പരിപാടികളിൽ കുവൈത്ത് പതാകയും ദേശീയഗാനവും മാത്രം: നിർദ്ദേശം നൽകി അധികൃതർ
രാജ്യത്തിനകത്തും പുറത്തുമുള്ള ഏത് ഔദ്യോഗിക അവസരത്തിലും കുവൈറ്റ് പതാകയും കുവൈറ്റ് ദേശീയ ഗാനവും മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ് കാബിനറ്റ് പ്രതിവാര യോഗത്തിൽ എല്ലാ പൊതു, സർക്കാർ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.ഔദ്യോഗിക അവസരങ്ങളിൽ മറ്റൊരു രാജ്യത്തിൻ്റെ പതാക ഉയർത്തുന്നതിനോ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും കാബിനറ്റ് വിലക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
		
		
		
		
		
Comments (0)