ഖത്തർ മ്യൂസിയം ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
ദോഹ: ഖത്തർ മ്യൂസിയത്തിൽ ഐ.ടി വിദഗ്ധനായി ജോലി ചെയ്തിരുന്ന ഷിനോ വലിയ വീട്ടിൽ (40) ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. തൃശൂർ കാട്ടൂർ സ്വദേശിയായ വലിയ വീട്ടിൽ ദേവസി ഇട്ടൂപ്പിന്റെയും ഷൈല ഇട്ടൂപ്പിന്റെയും മകനാണ്. ഖത്തർ എയർവേസിൽ ജോലി ചെയ്യുന്ന അഞ്ജു എടശ്ശേരിയാണ് (കളമശ്ശേരി) ഭാര്യ. മക്കൾ: ഓസ്റ്റിൻ, ആൽഫിൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)