നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇ സ്കൂൾ ശൈത്യകാല അവധി തീയതികൾ പ്രഖ്യാപിച്ചു

UAE School Winter Break ; യുഎഇയിലെ സ്‌കൂളുകളിൽ 2026–2027 അക്കാദമിക് വർഷത്തെ ശൈത്യകാല അവധി തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്തിന് ശേഷം ജനുവരി ആദ്യവാരം വിദ്യാർത്ഥികൾ വീണ്ടും ക്ലാസുകളിലേക്ക്…