ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ചു, ഒടുവിൽ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ! യുഎഇയിൽ മൂന്ന് മലയാളി യുവതികളടക്കം നാലുപേർക്ക് മോചനം

റാസൽഖൈമ: മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം വിശ്വസിച്ച് യുഎഇയിലെത്തിയ മൂന്ന് മലയാളി യുവതികളടക്കം നാലുപേർ പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടു. ആലപ്പുഴ, തൃശൂർ സ്വദേശികളായ മൂന്ന് മലയാളികളെയും തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിനിയെയുമാണ്…
© 2026 Pravasi Varthakal - WordPress Theme by WPEnjoy