യുഎഇയിൽ എണ്ണ ചോർച്ചയെത്തുടർന്ന് അടച്ചിട്ട 7 ബീച്ചുകൾ തുറന്നു; വിനോദസഞ്ചാര മേഖല സാധാരണ നിലയിലേക്ക്

Ras Al Khaimah beaches; എണ്ണ ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ഏഴ് ബീച്ചുകൾ വീണ്ടും തുറന്നതായി പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച (നവംബർ 11) അറിയിച്ചു. പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഫ്ലമിംഗോ ബീച്ച്,…
© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version