Kuwait Traffic Department ; കുവൈത്തിലെ ട്രാഫിക് സിഗ്നലുകളിലെ അഞ്ച് സെക്കൻഡ് മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. സിഗ്നലുകളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കാനും, സുരക്ഷിതമായി വാഹനം ഓടിക്കാനും ഡ്രൈവർമാരെ…