കുവൈത്തിൽ യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി; പ്രതിയുടെ വധശിക്ഷ ശരിവെച്ച് പരമോന്നത കോടതി

Kuwait suitcase murder; കുവൈത്തിലെ റുമൈതിയയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച കേസിൽ പ്രതിയുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു. നവംബർ 19 വ്യാഴാഴ്ചയാണ് കുവൈത്ത് കോടതി ഓഫ് കാസേഷൻ…
© 2026 Pravasi Varthakal - WordPress Theme by WPEnjoy