തീരദേശ സംരക്ഷണത്തിന് കുവൈത്തിന്റെ കണ്ടൽ കവചം; നട്ടുപിടിപ്പിച്ചത് 8,000-ത്തിലധികം തൈകൾ

Kuwait mangrove restoration; തീരദേശ ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനായി 8,000-ത്തിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് കുവൈത്ത്. തുർക്കിയിലെ അന്റാലിയയിൽ കോപ്-31 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന മെഡിറ്ററേനിയൻ ക്ലൈമറ്റ് അലയൻസ് നാലാമത് മന്ത്രിതല യോഗത്തിലാണ് കുവൈത്ത്…
© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version