കുവൈത്ത് വിമാനത്താവളത്തിൽ ഇനി ‘ക്യാമറക്കണ്ണുകൾ’ക്ക് വിലക്ക്; ലംഘിച്ചാൽ നടപടി ഉറപ്പ്!

Kuwait International Airport ;കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾക്കും ലൈവ് സ്ട്രീമിങ്ങിനും കർശന വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചത്. യാത്രക്കാർക്ക് പുറമെ…
© 2026 Pravasi Varthakal - WordPress Theme by WPEnjoy