റഡാർ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം, വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം; പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും പടരുന്നു…

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആളിപ്പടരുന്നു. ബഹ്റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടതോടെ മേഖലയിൽ ആശങ്ക ശക്തമായി. ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലെ ഒരു വ്യവസായ കേന്ദ്രത്തിൽ…
© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version