യാത്ര തിരിക്കും മുൻപ് ഇതറിഞ്ഞില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത; പ്രവാസികൾക്കും സന്ദർശകർക്കും നിർണായക മുന്നറിയിപ്പ്

Indian Embassy medical insurance advisory; വിദേശത്തേക്ക് സന്ദർശന വിസയിലും വിനോദസഞ്ചാരത്തിനുമായി എത്തുന്ന ഇന്ത്യക്കാർ യാത്ര തിരിക്കും മുൻപ് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ കർശന…