Flight cancellation; സംഘർഷം രൂക്ഷം; വിമാന സർവീസുകൾ റദ്ദാക്കി; ആശങ്കയൊഴിയാതെ പ്രവാസികൾ

Flight cancellation; സൗദി അറേബ്യയ്ക്കു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം രൂക്ഷമായതോടെ, മേഖലയിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിലും റിയാദിലും പുലർച്ചെയുണ്ടായ ബാലിസ്റ്റിക് മിസൈൽ…