വാടക നോട്ടീസ് അവഗണിച്ചു; കാലാവധി കഴിഞ്ഞും പണമടയ്ക്കാൻ ശ്രമിച്ച വാടകക്കാരന് തിരിച്ചടി: നടപടിയുമായി ദുബായ് കോടതി

 Dubai rental eviction; വാടകയിനത്തിൽ ലക്ഷക്കണക്കിന് ദിർഹം കുടിശ്ശിക വരുത്തിയ വാണിജ്യ സ്ഥാപന ഉടമയ്ക്ക് ദുബായിൽ നിന്ന് ഒഴിപ്പിക്കൽ ഉത്തരവ്. ബിസിനസ് ബേയിലുള്ള വാണിജ്യ കെട്ടിടത്തിന്റെ വാടക എട്ടു മാസമായിട്ടും നൽകാത്തതിനെത്തുടർന്നാണ്…