ദുബായ്: പൊതുഗതാഗതത്തിനും ഡിജിറ്റൽ പേയ്‌മെന്റുകൾക്കും ഇനി ഒരൊറ്റ കാർഡ്; ‘നോൽ-ജയ്‌വാൻ’ കാർഡുകൾ വരുന്നു

Dubai public transport; ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾക്കും ദൈനംദിന ഡിജിറ്റൽ ഇടപാടുകൾക്കുമായി പുതിയ തലമുറ ‘നോൽ-ജയ്‌വാൻ’ (Nol-Jaywan) കാർഡുകൾ അവതരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്റ്റ് ഈ മാസം മുതൽ ആരംഭിക്കുമെന്ന്…