അപകടസ്ഥലത്ത് ആ കരുതൽ മനസ്സ് നിറച്ചു; വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ആംബുലൻസിന് അകമ്പടിപോയി ദുബായ് പൊലീസ്!

Dubai Police pet rescue; യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയായ ലുമിയ ഖാനും അവളുടെ വളർത്തുമൃഗങ്ങളുമാണ് ദുബായ് പൊലീസിന്റെ കരുതലിൽ വീണ്ടും വിസ്മയിച്ചത്.…
© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version