Assaulting Police Officer; കുവൈറ്റിലെ സാൽമിയ അൽ-ബലാജത് ഏരിയയിൽ കൃത്യനിർവഹണത്തിലായിരുന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്കും മുതിർന്ന ഒരാൾക്കുമെതിരെ പബ്ലിക് പ്രോസിക്യൂഷനിൽ കേസെടുത്തു. ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ…