25 മില്യണിലധികം യാത്രക്കാർ; 2025-ന്റെ ആദ്യപാദത്തിൽ ശക്തമായ പ്രകടനം നടത്തി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

Posted By user Posted On

2025-ന്റെ ആദ്യ പകുതിയിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (DOH) ശക്തമായ പ്രകടനം നിലനിർത്തി. […]

അറിഞ്ഞോ? 974 ബീച്ചില്‍ ‘സമ്മര്‍ ഇവന്റ്’; സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പരിപാടിയും

Posted By user Posted On

ദോഹ: ഖത്തറില്‍ 974 ബീച്ചില്‍ സ്ത്രീകള്‍ക്ക് മാത്രമായി പത്ത് ദിവസത്തെ പ്രത്യേക വേനല്‍ക്കാല […]

കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Posted By user Posted On

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം […]

ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം; വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയും ഒന്നിക്കുന്നു

Posted By user Posted On

ദോഹ: വിസിറ്റ് ഖത്തറും നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററും കൈകോര്‍ക്കുന്നു. മുംബൈയിലെ […]

നിയമലംഘനങ്ങള്‍ കയ്യോടെ പൊക്കും; ഖത്തറിലെ ആകാശത്തും പോലീസ് നിരീക്ഷണം

Posted By user Posted On

ദോഹ: ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആകാശത്തും നിരീക്ഷണം ശക്തമാക്കി പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം. […]

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, അടിയന്തരമായി എയർപോർട്ടിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പ്രവാസി മലയാളി മരിച്ചു

Posted By user Posted On

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ […]

ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Posted By user Posted On

ദോഹ: ഖത്തറിലെ പ്രശസ്ത ഇന്ത്യൻ വിദ്യാലയമായ ബിർള പബ്ലിക് സ്കൂളില്‍ അധ്യാപക ഒഴിവിലേക്ക് […]

ഖത്തറില്‍ തൊഴില്‍ തട്ടിപ്പിനിരയായി സ്ത്രീകള്‍; ഒടുവില്‍ എംബസി വഴി നാട്ടിലേക്ക്

Posted By user Posted On

ദോഹ: ഖത്തറില്‍ തൊഴില്‍ തട്ടിപ്പിനിരയായി സ്ത്രീകള്‍. തൊഴില്‍ വാഗ്ദാനം നല്‍കി രാജ്യത്ത് എത്തിച്ച് […]

ഖത്തറില്‍ കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Posted By user Posted On

ദോഹ: ഖത്തറില്‍ കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അന്ധതയ്ക്ക് […]

വൃത്തിയുണ്ടായിരിക്കണം; ഖത്തറിലെ കടകളില്‍ പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

Posted By user Posted On

ദോഹ: ഖത്തറിലെ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. വേനല്‍ക്കാലത്ത് നഗരത്തിലെമ്പാടുമുള്ള ഭക്ഷ്യ […]

എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തം: കിയ സ്‌പോർട്ടേജ് 2025 മോഡൽ തിരിച്ചുവിളിച്ച് മന്ത്രാലയം

Posted By user Posted On

മോശം ഗുണനിലവാരവും ഉയർന്ന മർദ്ദവുമുള്ള ഇന്ധന പൈപ്പ് മൂലമുള്ള ഇന്ധന ചോർച്ച, എഞ്ചിൻ […]

ഖത്തറിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വർധിക്കുന്നു; 2025 രണ്ടാം പാദത്തിൽ 2,911 ഖത്തരി ഇതര കമ്പനികൾ രജിസ്റ്റർ ചെയ്‌തു

Posted By user Posted On

വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വളർത്തുന്ന കാര്യത്തിൽ ഖത്തർ അതിവേഗം മുന്നേറുകയാണ്. […]

ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ

Posted By user Posted On

ഫ്രാൻസിലെ ലിയോണിലുള്ള തങ്ങളുടെ ആസ്ഥാനത്ത് ഇന്റർപോൾ നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ ആഭ്യന്തര […]

ഖത്തർ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നു രാജ്യങ്ങളിലൊന്ന്; ജീവിത നിലവാരത്തിലും മുന്നിൽ

Posted By user Posted On

നംബിയോയുടെ 2025 മിഡ്-ഇയർ സേഫ്റ്റി ഇൻഡക്‌സ് പ്രകാരം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ […]

ഫുഡ് ഔട്ട്ലെറ്റുകൾ ജാഗ്രതൈ; വേനൽക്കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച് ദോഹ മുനിസിപ്പാലിറ്റി

Posted By user Posted On

ദോഹ മുനിസിപ്പാലിറ്റി വേനൽക്കാലത്ത് റസ്റ്റോറന്റുകളിലും മറ്റ് ഭക്ഷണശാലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. […]

ക​രു​ത്തി​ന്‍റെ രാ​ജാ​ക്ക​ന്മാ​രു​ടെ പോ​രാ​ട്ടം; ഇന്റർനാഷനൽ സം​ല റേ​സി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

Posted By user Posted On

ദോ​ഹ: മാ​ര​ത്ത​ൺ ഓ​ട്ട​ങ്ങ​ളും കി​ലോ​മീ​റ്റ​റു​ക​ൾ ദൈ​ർ​ഘ്യ​മു​ള്ള നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളു​മെ​ല്ലാം എ​ല്ലാ​വ​ർ​ക്കും പ​രി​ചി​ത​മാ​ണ്, എ​ന്നാ​ൽ […]

ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

Posted By user Posted On

ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, […]

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

Posted By user Posted On

മലപ്പുറം: എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ […]

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, സൂറിച്ച് വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

Posted By user Posted On

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ […]

12 വര്‍ഷമായി ദുബായില്‍, ബിഗ് ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കളോടൊപ്പം, മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം

Posted By user Posted On

ദുബായ്: സൗജന്യമായി കിട്ടിയ ബിഗ് ടിക്കറ്റില്‍ മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. ദുബായ് കരാമയിൽ […]

എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

Posted By user Posted On

 തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. […]

നെഗ അൽ ഗരായനിലേക്ക് പോകുന്ന റോഡിൽ താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

Posted By user Posted On

നെഗ അൽ ഗരായെനിലേക്കു പോകുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനിലെ […]

‘ആശങ്കയായി മലയാളി യുവതികളുടെ ആത്മഹത്യ’: ജീവനൊടുക്കുന്നതിന് പിന്നിലെ ഉത്തരംകിട്ടാത്ത ചോദ്യം?, പ്രവാസ ലോകത്ത് വർധിക്കുന്ന ആത്മഹത്യാ പ്രവണത

Posted By user Posted On

ഷാർജ ∙ ഇവരെന്തിനാണ് മരണത്തെ സ്വയം പുൽകാൻ ഇത്രമാത്രം വെമ്പൽക്കൊള്ളുന്നത്?. ഏതെങ്കിലും ബന്ധുവിനോടോ […]

വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

Posted By user Posted On

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 […]

സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം; ബർവ അൽ ബരാഹ ലേഡീസ് റെസിഡൻസിന് ഡിമാൻഡ് വർധിക്കുന്നു

Posted By user Posted On

ഖത്തറിലെ മുൻനിര റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് കമ്പനിയായ വസീഫിന്റെ പ്രധാന പദ്ധതിയായ […]

ഡിജിറ്റൽ സേവനങ്ങൾ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളും പുരോഗതിയുമുണ്ടാക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം

Posted By user Posted On

2025-ലെ രണ്ടാം പാദത്തിൽ തൊഴിൽ മേഖലയിൽ സ്ഥിരമായ പുരോഗതി ഖത്തറിലെ തൊഴിൽ മന്ത്രാലയം […]

ഇൻഡസ്ട്രിയൽ ഏരിയ അലി ഹമദ് അബ്ദുല്ല അൽ-അത്തിയ പള്ളി പുതുക്കിപ്പണിയുന്നു

Posted By user Posted On

രാജ്യത്തുടനീളമുള്ള പള്ളികൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള രാജ്യവ്യാപക പദ്ധതിയുടെ ഭാഗമായി, ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി […]

2025 രണ്ടാം പകുതിയിൽ 1,486 ഇൻസ്‌പെക്ഷൻ ക്യാമ്പയിനുകൾ നടത്തി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

Posted By user Posted On

2025-ന്റെ രണ്ടാം പകുതിയിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) 1,486 പരിശോധനകളും […]

1 ബില്യൺ യുഎസ് ഡോളറിന്റെ ബോണ്ടുകൾ പുറത്തിറക്കി ഖത്തർ നാഷണൽ ബാങ്ക്

Posted By user Posted On

അന്താരാഷ്ട്ര കാപ്പിറ്റൽ വിപണികളിൽ മീഡിയം ടേം നോട്ട് പ്രോഗ്രാമിന് കീഴിലുള്ള ബോണ്ട് പുറത്തിറക്കൽ […]

യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; പ്രധാനപ്പെട്ട മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്

Posted By user Posted On

ഇന്ന്, 2025 ജൂലൈ 20-ന് പ്രധാനപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ക്യുഎംഡി. ചില […]

പെണ്‍കുട്ടികളുള്ള മാതാപിതാക്കൾക്ക് അറിയേണ്ടതെല്ലാം; സുകന്യ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം?

Posted By user Posted On

പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾക്ക് മുന്നിലുള്ള മികച്ച മാർ​ഗമാണ് സുകന്യ […]

റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷം; വേ​ര്‍പി​രി​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ക്കി ഖ​ത്ത​ർ

Posted By user Posted On

ദോ​ഹ: റ​ഷ്യ-​യു​ക്രെ​യ്ന്‍ സം​ഘ​ര്‍ഷ​ത്തി​ന്റെ ഫ​ല​മാ​യി വേ​ര്‍പി​രി​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ക്കി ഖ​ത്ത​ര്‍. റ​ഷ്യ […]

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്

Posted By user Posted On

ദോ​ഹ: ഖ​ത്ത​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ […]

ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് യുഎഇയിൽ ഗോൾഡൻ ചാൻസ്; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം

Posted By user Posted On

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. […]

എഐ ഡിസൈൻ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനിൽ ഉടൻ; വിപ്ലവം സൃഷ്‌ടിക്കാൻ ഗൂഗിളിൻറെ ഐസോമോർഫിക് ലാബ്‌സ്

Posted By user Posted On

ഗൂഗിൾ ഡീപ്‌മൈൻഡിൻറെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന […]

ഇറാന്‍-യുഎസ് സംഘര്‍ഷം: കുതിച്ചുയർന്ന് ഡോളർ, കൂപ്പുകുത്തി രൂപ

Posted By user Posted On

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം […]

വെറും 1,299 രൂപയ്ക്ക് പറക്കാം, ‘ഫ്ലാഷ് സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ വിവരങ്ങൾ അറിയാം

Posted By user Posted On

കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു. ആഭ്യന്തര, […]

സിറിയൻ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ആസ്ഥാന കെട്ടിടത്തിനു നേരെ ഇസ്രയേൽ വ്യോമാക്രമണം

Posted By user Posted On

സിറിയൻ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ആസ്ഥാന കെട്ടിടത്തിനും തെക്കൻ സിറിയയിലെ നിരവധി സൈനിക […]

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കായി ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ

Posted By user Posted On

ഖത്തറിലെ പ്രധാന പൊതുജനാരോഗ്യ ദാതാവായ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), വിദേശത്ത് യാത്ര […]

ഗസ വെടിനിർത്തൽ: പരോക്ഷ ചർച്ചകൾ തുടരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം

Posted By user Posted On

ദോഹ: ഗസ വെടിനിർത്തലിനായി പരോക്ഷ ചർച്ചകൾ തുടരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ദിവസവും ഇരുപക്ഷവുമായി […]

ഖത്തറിൽ മൈന പിടുത്തം തുടരുന്നു; 36,000 മൈനകളെ പിടികൂടി കൂട്ടിലടച്ചതായി പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

Posted By user Posted On

ദോഹ: പരിസ്ഥിതി സംതുലിതാവസ്ഥ തെറ്റിക്കുന്ന മൈനകളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ […]

അഹമ്മദാബാദ് വിമാനാപകടം: നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

Posted By user Posted On

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 […]

യുഎഇയിലെ ഈ എമിറേറ്റ്സിലെ 12 സ്വകാര്യ സ്കൂളുകളിൽ 11, 12 ക്ലാസുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

Posted By user Posted On

അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ 12 സ്വകാര്യ സ്കൂളുകളിൽ 11, 12 […]

യുഎഇയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരും; മകളുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും

Posted By user Posted On

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ ഒന്നര […]

യുഎഇ കോൺട്രാക്ടിങ്​ മേഖലയിൽ പുതിയ നിയമം ആർക്കൊക്കെ ഗുണം?

Posted By user Posted On

ദുബായിലെ കരാർ മേഖലയെ നിയന്ത്രിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ […]

യുഎഇയിൽ സംസ്കാരം നടത്തരുതെന്ന് അമ്മ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു:വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

Posted By user Posted On

ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ […]

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; യുഎഇയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

Posted By user Posted On

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ […]

അവരെത്തി.. എല്ലാം ശുഭം; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശുവും സംഘവും; ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

Posted By user Posted On

ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിൽ മടങ്ങിയെത്തി. […]

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; ‌‌‌‌സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ; നിർണായകമായത് കാന്തപുരത്തിന്റെ ശ്രമം

Posted By user Posted On

യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് […]

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

Posted By user Posted On

ഈ വേനൽക്കാലത്ത് ഇന്ത്യയിലേക്ക് പോകുന്ന ഒരു യുഎഇ പ്രവാസിയാണെങ്കിൽ, ജൂലൈ മുതൽ പ്രാബല്യത്തിൽ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

Posted By user Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

പുതിയ പാലങ്ങളും അധിക പാതകളും; 750 മില്യണ്‍ ദിര്‍ഹത്തിന്‍റെ പദ്ധതിയുമായി യുഎഇ

Posted By user Posted On

എമിറേറ്റ്‌സ് റോഡ് മെച്ചപ്പെടുത്തുന്നതിനായി 750 മില്യൺ ദിർഹത്തിന്റെ ഒരു പ്രധാന പദ്ധതി ഊർജ്ജ, […]

തുടക്കം കിടുക്കി ! ആദ്യ യുഎഇ ലോട്ടറി ശ്രമത്തിൽ യുഎഇയിലെ വനിതയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം

Posted By user Posted On

ആദ്യ നറുക്കെടുപ്പില്‍ തന്നെ യുഎഇ നിവാസിയായ ഷാസിയ ഭട്ടിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. യുഎഇ […]

‘ഇനിയില്ല’, കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രകള്‍, യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എയര്‍ലൈന്‍

Posted By user Posted On

അബുദാബിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ വിസ് എയര്‍. മിഡിൽ ഈസ്റ്റിലെ പ്രവർത്തന വെല്ലുവിളികളും […]

എമിറേറ്റ്സ് എയർലൈനിൽ കിടിലൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഓൺലൈനായി അപേക്ഷിക്കാം

Posted By user Posted On

ആഗോള റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായി ക്യാബിൻ ക്രൂ അപേക്ഷകൾ ക്ഷണിച്ച് ദുബൈ ആസ്ഥാനമാക്കി […]

തൂക്ക് കയറിലേയ്ക്ക് ഒരു നാൾ മാത്രം ബാക്കി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെട്ട് കാന്തപുരം; യമൻ പൗരന്റെ കുടുംബവുമായി സംസാരിച്ചു

Posted By user Posted On

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് […]

ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല മടങ്ങിവരുന്നു; ആക്സിയം 4 അൺഡോക്കിംഗ് ഇന്ന്.. എങ്ങനെ തത്സമയം കാണാം?

Posted By user Posted On

ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘം ഇന്നു ഭൂമിയിലേക്ക് […]

നിലത്ത് കിടക്കേണ്ടിവന്നു, പ്രതിഷേധിച്ച് യാത്രക്കാർ; യുഎഇയിലേക്കുള്ള വിമാനം വൈകിയത് പത്ത് മണിക്കൂറിലേറെ,

Posted By user Posted On

ദുബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം വൈകിയതോടെ വലഞ്ഞ് യാത്രക്കാർ. 10 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. […]

ഇതാ മക്കളെ കിടിലൻ ഓഫർ, എത്ര തവണ വേണമെങ്കിലും പ്രവേശിക്കാം; സമ്മർ പാസുമായി യുഎഇ ഫ്യൂച്ചർ മ്യൂസിയം

Posted By user Posted On

ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് അൺലിമിറ്റഡ് പ്രവേശനം അനുവദിക്കുന്ന സമ്മർ പാസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 […]

വാഹനാപകടം കാണാൻ ശ്രമിക്കല്ലേ, നല്ല പണി കിട്ടും; കടുത്ത നടപടിക്ക് യുഎഇ

Posted By user Posted On

വാഹനാപകടമുണ്ടാകുമ്പോൾ അതു കാണാൻ വാഹനത്തിന്റെ വേഗം കുറച്ചു പോകുന്നവരെ ശിക്ഷിക്കാൻ പൊലീസ് തീരുമാനിച്ചു. […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

Posted By user Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

പ്രശസ്ത എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്

Posted By user Posted On

എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്. അതിഥി വേഷത്തിലാണ് മലയാളത്തില്‍ […]

‘പുതിയ സംവിധാനം’; യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി പണമോ കാർഡോ വേണ്ട

Posted By user Posted On

പണമില്ലാതെ യാത്ര ചെയ്യാം, ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാകും, സുരക്ഷിതമായ പണമിടപാടുകൾ നടത്താം… യുഎഇയിലേക്ക് […]

യുഎഇ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ പ്രമുഖ ഇന്‍ഫ്ലുവന്‍സറെ വിട്ടയച്ചു

Posted By user Posted On

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലായ താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ […]

യുഎഇയിലെ അപാര്‍ട്മെൻ്റിൽ തീപിടിത്തം; ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

Posted By user Posted On

യുഎഇയിലെ അപാര്‍ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ 46കാരിയായ ഇന്ത്യക്കാരി മരിച്ചു. ഷാര്‍ജയിലെ അല്‍ മജാസ് 2 […]

അൽ ഖരൈതിയാത്ത് ഇന്റർചേഞ്ച് അടച്ചുപൂട്ടൽ; അഭ്യൂഹം നിഷേധിച്ച് അഷ്ഗൽ

Posted By user Posted On

ആസ്ഫാൽറ്റ് പാളിയിലെ മണ്ണിടിച്ചിൽ കാരണം അൽ ഖരൈതിയാത്ത് ഇന്റർചേഞ്ച് അടച്ചുപൂട്ടുന്നതായി പ്രചരിക്കുന്ന അഭ്യൂഹം, […]

ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി മലയാള സിനിമയിലേക്ക്; സന്തോഷം പങ്കുവെച്ച് ഖാലിദ്​

Posted By user Posted On

സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന്​ ആരാധകരുള്ള ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി മലയാള […]

വീട് വെയ്ക്കാൻ വായ്പ്പയെടുക്കാൻ പ്ലാനുണ്ടോ? ഭവന വായ്പാ പലിശ എങ്ങനെ വേണം? അറിയാം ഫിക്സഡ്– ഫ്ലോട്ടിങ് നിരക്കുകൾ

Posted By user Posted On

വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് […]

‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഭാ​ഗ്യമെത്തിയെന്ന്’; 10 വർഷമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നു, മലയാളികളെ തേടി ഒടുവിൽ ഭാഗ്യമെത്തി

Posted By user Posted On

അബുദാബി ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികൾക്ക് വീണ്ടും ഭാഗമെത്തി. ദുബൈയിലും ബഹ്റൈനിലും താമസിക്കുന്ന […]

യുഎഇയിൽ കരാർ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ; റജിസ്ട്രേഷൻ നിർബന്ധം, നിയമലംഘകർക്ക് കനത്ത പിഴ

Posted By user Posted On

ദുബായിലെ കരാർ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും […]

യുഎഇയിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Posted By user Posted On

കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്‌നാസിന്റെ (31) മൃതദേഹം നാട്ടിലേക്കു […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

Posted By user Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ക്യാബിന്‍ ക്രൂ ആകാന്‍ താല്‍പര്യമുണ്ടോ? ആകര്‍ഷകമായ ശമ്പളവുമായി എമിറേറ്റ്‌സ് വിളിക്കുന്നു

Posted By user Posted On

ക്യാബിന്‍ ക്രൂ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുഎഉഇയിലെ പ്രധാന എയര്‍ലൈന്‍ ആയ എമിറേറ്റ്‌സ്. […]

ഖത്തർ അമീറും തുർക്കി പ്രസിഡന്റും ഫോണിൽ ചർച്ച നടത്തി

Posted By user Posted On

ദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും […]

സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണം; മും​ബൈ പോ​ലീ​സ്​ തെര​യു​ന്ന പ്ര​തി​യെ യുഎഇ​​ ഇ​ന്ത്യ​യ്ക്ക് കൈമാറി

Posted By user Posted On

സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. മും​ബൈ പോ​ലീ​സ്​ […]

ഖത്തറിലെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

Posted By user Posted On

ദോഹ: ഖത്തറിലെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം […]

ഖത്തറില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; വ്യോമതാവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍

Posted By user Posted On

ദോഹ: ഖത്തറില്‍ നടന്ന ഇറാന്റെ മിസൈലാക്രമണത്തില്‍ അല്‍-ഉദൈദ് വ്യോമതാവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. […]

അബു സമ്ര, സൽവ ബോർഡറുകളിലെ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ ഖത്തറും സൗദി അറേബ്യയും തമ്മിൽ ഏകോപനയോഗം നടത്തി

Posted By user Posted On

ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത്തെ ഏകോപന യോഗം വെള്ളിയാഴ്ച്ച ദോഹയിൽ നടന്നു. […]

മുഷൈരിബ് ഡൗൺടൗൺ ദോഹയിൽ ഗാലേറിയ ഐസ്ക്രീം ഇവന്റ് ആരംഭിക്കുന്നു, പ്രവേശനം സൗജന്യം

Posted By user Posted On

കുടുംബങ്ങൾക്ക് ആസ്വദിക്കാൻ വേണ്ടിയുള്ള ഇൻഡോർ പരിപാടിയായ ഗാലേറിയ ഐസ്ക്രീം ഇവന്റ് പ്രഖ്യാപിച്ച് മുഷൈരിബ് […]

വേനലവധി ആഘോഷമാക്കാൻ ഖത്തർ ടോയ് ഫെസ്റ്റിവൽ; മൂന്നാമത് പതിപ്പിന് തുടക്കമായി, 50 റിയാൽ മുതൽ പ്രവേശന ടിക്കറ്റ് ലഭ്യമാണ്

Posted By user Posted On

ദോഹ: കുട്ടികൾക്ക് ആഘോഷത്തിന്റെ ദിനങ്ങളൊരുക്കി മൂന്നാമത് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ഖത്തർ […]

ഫുട്‌ബോൾ മുതൽ ഫോർമുല വൺ വരെ; ഖത്തറിൽ ഈ വർഷം വൻ കായിക മാമാങ്കങ്ങൾക്ക് കളമൊരുങ്ങുന്നു

Posted By user Posted On

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് വിജയകരമായി ആതിഥേയത്വം വഹിച്ചത് മുതൽ ഖത്തറിലെ കളിമൈതാനങ്ങളിൽ കായിക […]