‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്തോ; എങ്കിൽ ഇനി എട്ടിന്റെ പണി

Posted By user Posted On

‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.സ്പാം ആയി അടയാളപ്പെടുത്തുക: അനാവശ്യ ഇമെയിലുകൾ ‘സ്പാം’ (Spam) […]

വൈദ്യുതി ക്ഷാമം; സിറിയക്ക് വെളിച്ചമേകാൻ ഖത്തറിന്റെ സഹായം

Posted By user Posted On

ദോഹ: സിറിയക്ക് വെളിച്ചം പകർന്നുകൊണ്ട് ഖത്തറിന്റെ സഹായം. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളടെ […]

നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി

Posted By user Posted On

ദോ​ഹ: പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലൂ​ള്ള സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ദോ​ഹ​യു​ടെ […]

ദുരിത യാത്രക്ക് ശമനമില്ല; ദോഹ-കോഴിക്കോട് എയർഇന്ത്യ സർവീസ് അവസാനനിമിഷം റദ്ദാക്കി

Posted By user Posted On

ദോഹ: പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞദിവസം രാവിലെ […]

ഖത്തറിൽ ഹോക്‌സ്ബിൽ കടലാമകൾ കൂടുകെട്ടുന്ന സീസൺ അവസാനിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

Posted By user Posted On

ഖത്തറിൽ ഈ വർഷം ഹോക്‌സ്ബിൽ കടലാമകൾ കൂടുകെട്ടുന്ന സീസൺ അവസാനിച്ചതായി പരിസ്ഥിതി കാലാവസ്ഥാ […]

ലുസൈൽ ട്രാം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകിയെന്ന് ഖത്തർ റെയിൽവേ കമ്പനി

Posted By user Posted On

2022 ജനുവരിയിൽ സർവീസ് ആരംഭിച്ചതിനുശേഷം ലുസൈൽ ട്രാം ശൃംഖല ഒരു കോടിയിലധികം യാത്രക്കാർക്ക് […]

സ്വതന്ത്ര ഫലസ്തീൻ; കനഡ, മാൾട്ട രാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ

Posted By user Posted On

ദോഹ: സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുമെന്ന കനഡ, മാൾട്ട രാഷ്ട്രങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് […]

ഹെലികോപ്‌റ്ററിന്റെ ഇരമ്പം; പിന്നാലെ ഷെയ്‌ഖ് ജാബറിന്റെ കൊട്ടാരത്തിൽ സ്‌ഫോടന ശബ്‌ദം: പ്രവാസഓർമകളിൽ ജീവിക്കുന്ന ‘മലയാളി രക്ഷകൻ’

Posted By user Posted On

 കുവൈത്തിലെ ഇറാഖ് ആക്രമണകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് പ്രമുഖ വ്യവസായിയായിരുന്ന മാത്തുണ്ണി […]

ഖത്തറിൽ കനത്ത ചൂട്: തൊഴിൽ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം

Posted By user Posted On

പ്രതീക്ഷിക്കുന്ന കഠിനമായ വേനലിന്റെ പശ്ചാത്തലത്തിൽ, ആവശ്യമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് […]

രൂ​പ​ക്ക് ഇ​ടി​വ്; ക​ത്തി​ക്ക​യ​റി ഖ​ത്ത​ർ റി​യാ​ൽ

Posted By user Posted On

ദോ​ഹ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഇ​ടി​വു​വ​ന്ന​തോ​ടെ രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്കി​ൽ ഖ​ത്ത​ർ റി​യാ​ലി​നു […]

നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ​കൂ​ടി; ഗാ​ഷ​ർ​ബ്രം 1 കൊ​ടു​മു​ടി കീ​ഴ​ട​ക്കി ശൈ​ഖ അ​സ്മ ആ​ൽഥാ​നി

Posted By user Posted On

ദോ​ഹ: ഖ​ത്ത​റി​ന്‍റെ പ​ർ​വ​താ​രോ​ഹ​ക ശൈ​ഖ അ​സ്മ ആ​ൽ ഥാ​നി മ​റ്റൊ​രു നേ​ട്ട​ത്തി​ന്‍റെ നെ​റു​ക​യി​ൽ. […]

ശൈത്യകാല യാത്ര എളുപ്പമാകും; ഷാർജ ഉൾപ്പെടെ 16 നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

Posted By user Posted On

ദോഹ ∙ അബുദാബി, ഷാർജ ഉൾപ്പെടെ 16 ആഗോള നഗരങ്ങളിലേക്കുള്ള പ്രതിവാര വിമാന […]

ഇന്ത്യക്കാരെ വിളിച്ച് ഖത്തർ എയർവേയ്‌സ്; നിരവധി അവസരങ്ങൾ

Posted By user Posted On

ഇന്ത്യയിലുടനീളമുള്ള വിവിധ റോളുകൾക്കായി ഗണ്യമായ എണ്ണം ജീവനക്കാരെ നിയമിക്കുമെന്ന് ഖത്തർ എയർവേയ്‌സ് എയർലൈൻ […]

പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയെ സൂക്ഷിക്കുക; ആരോഗ്യ സംബന്ധമായ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

Posted By user Posted On

വാരാന്ത്യത്തിൽ ശക്തമായ രീതിയിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഖത്തർ കാലാവസ്ഥാ വകുപ്പ് ആരോഗ്യ […]

അപകടങ്ങൾ ഒഴിവാക്കാൻ സൈക്ലിസ്റ്റുകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

Posted By user Posted On

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈക്കിൾ അപകടങ്ങൾ കുറയ്ക്കുന്നതിനുമായി, ഗതാഗത നിയമങ്ങളും സുരക്ഷിതമായ റൈഡിംഗ് […]

ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട 113 വാഹനങ്ങൾ നീക്കം ചെയ്‌തു

Posted By user Posted On

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മറ്റുപകരണങ്ങളും നീക്കം ചെയ്യുന്നതിനായി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന കമ്മിറ്റിയുമായി […]

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; ഈ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം

Posted By user Posted On

കർക്കടകം മഴക്കാലമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്നതും ഈ മാസത്തിൽ തന്നെ. […]

ഖത്തറില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റം; നടപടികള്‍ പൂര്‍ണമായും മെട്രാഷിലൂടെ

Posted By user Posted On

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം (ഓണര്‍ഷിപ്പ് ചേഞ്ച്) മെട്രാഷിലൂടെ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് […]

ട്രംപിന് ഖത്തര്‍ സമ്മാനിച്ച ആഡംബര ജെറ്റ് ട്രംപിന്റെ ഔദ്യോഗിക വിമാനമാക്കും

Posted By user Posted On

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച കൂറ്റന്‍ ആഡംബര ജെറ്റ്, […]

ഹമദ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഖത്തറിലെ വിവിധ റോഡുകളില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം

Posted By user Posted On

ദോഹ: ഖത്തറിലെ അല്‍ അമീര്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി […]

ഖത്തറിലെ ബീച്ചുകളുടെ മുഖച്ഛായ മാറും; പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

Posted By user Posted On

പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഖത്തർ. മികച്ച സൗകര്യങ്ങൾ […]

ഇന്ത്യൻ മൈനകളുടെ വ്യാപനം തടയണം; പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പരിസ്ഥിതി മന്ത്രാലയവും യുഡിസിയും കൂടിക്കാഴ്ച്ച നടത്തി

Posted By user Posted On

പേൾ ഐലൻഡിൽ സാധാരണയായി കാണപ്പെടുന്ന മൈന പക്ഷിയുടെ വ്യാപനം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് […]

മെസേജുകൾ എവിടെ നിന്ന് വരുന്നുവെന്നു പരിശോധിക്കാതെ അവയ്ക്ക് മറുപടി നൽകരുത്, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: ആഭ്യന്തര മന്ത്രാലയം

Posted By user Posted On

സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരാവാൻ, മെസേജുകൾ എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കാതെ അവയ്ക്ക് […]

വമ്പന്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ച് എമിറേറ്റ്‌സ്… ആകെ 136 ഒഴിവ്

Posted By user Posted On

ഇന്ത്യക്കാര്‍ക്ക് അടക്കം ഏറ്റവും പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ച് യുഎഇയിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് […]

ഭക്ഷണത്തെ യുദ്ധായുധമാക്കുന്ന ഇസ്രായേൽ നയത്തിനെതിരെ നിലപാട് ആവർത്തിച്ച് ഖത്തർ

Posted By user Posted On

ദോഹ: ഭക്ഷണത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന ഇസ്രായേൽ നയത്തിനെതിരെ നിലപാട് ആവർത്തിച്ച് ഖത്തർ. ഫലസ്തീനിൽ […]

ഖത്തറിലെ ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

Posted By user Posted On

ദോഹ: ഖത്തറിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പിലാക്കുന്നു. രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള ഭക്ഷ്യ […]

നാട്ടിലേക്ക് ഇനി കുറഞ്ഞ ചെലിവില്‍ പറക്കാം; എയര്‍ അറേബ്യയില്‍ മെഗാ സെയില്‍, ടിക്കറ്റ് 149 ദിര്‍ഹം മുതല്‍

Posted By user Posted On

ഇന്ത്യയുള്‍പ്പെടെ മുന്‍നിര ലക്ഷ്യസ്ഥാനങ്ങളിലേക്ക് മെഗാ സെയില്‍ ആരംഭിച്ച് എയര്‍ അറേബ്യ. 149 ദിര്‍ഹം […]

ഖത്തർ ചുട്ടുപഴുക്കുന്നു; അസുഖങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

Posted By user Posted On

വേനൽക്കാല അവധി ദിനങ്ങൾ ആരംഭിക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചൂടുമായി ബന്ധപ്പെട്ട […]

കാർ ഡീലർഷിപ്പുകളിൽ പരിശോധന തുടരുന്നു: വിഡിയോ പുറത്തുവിട്ടു

Posted By user Posted On

ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം […]

തീപിടുത്തം തടയൽ: പൊതു അവബോധ കാമ്പയിനുമായി സിവിൽ ഡിഫൻസ്; ഈ നിർദ്ദേശങ്ങൾ പാലിക്കണം

Posted By user Posted On

വൈദ്യുത സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വീടുകളിലെ തീപിടുത്തങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഖത്തർ സിവിൽ […]

ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ രണ്ടു മണിക്കൂർ നിശ്ചലമായി, പുനഃസ്ഥാപിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക്

Posted By user Posted On

ദോഹ: ഖത്തറിൽ തിങ്കളാഴ്ച വൈകീട്ട് രണ്ടു മണിക്കൂർ സമയത്തേക്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള […]

‘യുപിഐ ഇടപാടുകള്‍ അധികകാലം സൗജന്യമായിരിക്കില്ല’; സൂചന നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Posted By user Posted On

യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ എക്കാലവും സൗജന്യമായിരിക്കില്ലെന്ന് സൂചന നല്‍കി റിസര്‍വ് […]

പ്രവാസികളെ അറിഞ്ഞോ? 899 രൂപ മുതൽ പ്രീമിയം തുക,15 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ഹെൽത്ത് ഇൻഷുറൻസ്; ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ പോളിസിയെക്കുറിച്ച് അറിയാം

Posted By user Posted On

ഹെൽത്ത് ഇൻഷുറൻസുകളെടുക്കാനാലോചിക്കുമ്പോൾ, നമ്മുടെ മനസിൽ ഏറ്റവും ആദ്യം വരുന്നത് പ്രീമിയം തുകകളെപ്പറ്റിയുള്ള ആശങ്കളാണ്. […]

ഖത്തറില്‍ അനധികൃതമായി സപ്ലിമെന്റുകള്‍ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു, ആരോഗ്യത്തിന് അപകടമെന്ന് മുന്നറിയിപ്പ്

Posted By user Posted On

ദോഹ: ഖത്തറില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും വിപണി സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ ഉയര്‍ന്നതായി കണക്ക്. […]

വിവിധ യൂണിവേഴ്‌സിറ്റികളുടെ എട്ടു വ്യാജ ഡിഗ്രി, പിജി, പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

Posted By user Posted On

കഴിഞ്ഞ വർഷവും ഈ വർഷത്തിന്റെ ആദ്യ പകുതിയിലുമായി എട്ട് യൂണിവേഴ്‌സിറ്റി ബിരുദ സർട്ടിഫിക്കറ്റുകൾ […]

യാത്രക്കാരനിൽ നിന്ന് രത്നക്കല്ലുകൾ പിടിച്ചെടുത്ത സംഭവം: വിശദീകരണം നൽകി ഖത്തർ കസ്റ്റംസ്

Posted By user Posted On

യാത്രക്കാരനിൽ നിന്ന് രത്നക്കല്ലുകൾ പിടിച്ചെടുത്ത സമീപകാല സംഭവത്തെക്കുറിച്ച് ഖത്തർ ജനറൽ അതോറിറ്റി ഓഫ് […]

വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ത്ത​വ​ർ​ക്ക് 30 ദി​വ​സ​ത്തെ സ​മ​യ​മ​നു​വ​ദി​ച്ച് ഖ​ത്ത​ർ

Posted By user Posted On

ദോ​ഹ: കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ത്ത​വ​ർ​ക്ക് 30 ദി​വ​സ​ത്തെ സ​മ​യ​മ​നു​വ​ദി​ച്ച് ഖ​ത്ത​ർ […]

അ​ഷ്ഗാ​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു

Posted By user Posted On

ദോ​ഹ: പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ ത​ങ്ങ​ളു​ടെ ഒ​രു ജീ​വ​ന​ക്കാ​ര​നെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ […]

ഖത്തറിലെ പ്രമുഖ ഒപ്റ്റിക്കല്‍സിലേക്ക് ഒപ്റ്റോമെട്രിസ്റ്റിനെ ആവശ്യമുണ്ട്, മറ്റ് ഒഴിവുകളറിയാം

Posted By user Posted On

താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. 2. URGENT HIRINGOPERATION MAINTENANCE▲ […]

പ്രവാസി ഫാര്‍മസിസ്റ്റുകള്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കും; ഗൾഫ് രാജ്യത്ത് ഫാര്‍മസി, ഡെന്റല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം

Posted By user Posted On

റിയാദ്: സൗദി അറേബ്യയില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നാളെ മുതല്‍ നടപ്പിലാക്കുന്നു. കമ്മ്യൂണിറ്റി […]

വേനൽക്കാലം ബീച്ചിൽ ആഘോഷിക്കാം; 10 ദിവസത്തെ പരിപാടികളുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

Posted By user Posted On

ദോഹ: വേനൽക്കാല അവധി ആഘോഷമാക്കാൻ 974 ബീച്ചിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ആവേശകരമായ […]

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന, പെട്ടിക്കുള്ളിൽ ഒളിപ്പിച്ച 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Posted By user Posted On

ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരെ […]

ഖത്തര്‍ ഗാതഗത മന്ത്രലായത്തില്‍ നിന്ന് ലൈസന്‍സ് നേടുന്നത് ഇനി ഈസി; സേവനങ്ങള്‍ ഡിജിറ്റലാക്കി

Posted By user Posted On

ദോഹ: ഖത്തര്‍ ഗാതഗത മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കി. സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ […]

ഉപഭോക്താക്കള്‍ക്കുള്ള സര്‍വീസ് കൃത്യമല്ല; ഖത്തറിലെ അല്‍ വാഹ മോട്ടോഴ്‌സ് അടപ്പിച്ച് മന്ത്രാലയം

Posted By user Posted On

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ വാഹ മോട്ടോഴ്‌സ്, ജെറ്റൂര്‍ കമ്പനിക്കെതിരെ നടപടിയുമായി ഖത്തര്‍ […]

പാസ്പോര്‍ട്ട് പുതുക്കാം; വെരിഫിക്കേഷന്‍ പോലും ആവശ്യമില്ല, സേവാ പോര്‍ട്ടലിലൂടെ.. ചെയ്യേണ്ടത് ഇത്രമാത്രം

Posted By user Posted On

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി വേഗത്തില്‍ പുതുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ […]

ഖത്തറിൽ മത്സ്യലഭ്യത ഉറപ്പു വരുത്തണം; സീലൈൻ റിസർവിലേക്ക് നിരവധി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് പരിസ്ഥിതി മന്ത്രാലയം

Posted By user Posted On

ഖത്തറിൽ മത്സ്യലഭ്യത ഉറപ്പു വരുത്തണം; സീലൈൻ റിസർവിലേക്ക് നിരവധി മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് പരിസ്ഥിതി […]

നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കൽ ഖത്തർ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം – ആഭ്യന്തര മന്ത്രാലയം

Posted By user Posted On

ഖത്തറിന്റെ മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം നിർബന്ധിതമായ തൊഴിലുകൾ ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം […]

വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

Posted By user Posted On

അബുദാബി: വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി […]

വേ​ന​ൽ​ച്ചൂട്; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

Posted By user Posted On

ദോ​ഹ: വേ​ന​ൽ​ച്ചൂ​ടി​ൽ പ​ണി​യെ​ടു​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ […]

അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന; ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 115 കി​ലോ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു

Posted By user Posted On

ദോ​ഹ: അ​ൽ വ​ക്റ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലു​ള്ള വി​വി​ധ ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹെ​ൽ​ത്ത് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്റെ […]

സി​റി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ

Posted By user Posted On

ദോ​ഹ: സി​റി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഖ​ത്ത​ർ. ഡ​മ​സ്ക​സി​ലെ ഖ​ത്ത​ർ എം​ബ​സി​യു​ടെ​യും ഖ​ത്ത​ർ റെ​ഡ് […]

ഖത്തറിലെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ക്യാ​മ്പ് പൊ​ളി​ച്ചു​നീ​ക്കി

Posted By user Posted On

ദോ​ഹ: അ​ബൂ ന​ഖ്‌​ല പ്ര​ദേ​ശ​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ക്യാ​മ്പ് പ​രി​ശോ​ധ​ന​യി​ൽ […]

ഖത്തർ ടോയ് ഫെസ്റ്റിവൽ നിരവധി സന്ദർശകരെ ആകർഷിക്കുന്നു; ഇവന്റ് ഓഗസ്റ്റ് 4 വരെ തുടരും

Posted By user Posted On

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്നാമത്തെ ഖത്തർ ടോയ് ഫെസ്റ്റിവലിന് […]

രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

Posted By user Posted On

ഖത്തറിൽ രാത്രികളിൽ ഹ്യൂമിഡിറ്റി വർദ്ധിക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഖത്തർ […]

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം’; ഇത്തവണ സമ്മാനം കൊല്ലം സ്വദേശിക്ക്

Posted By user Posted On

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ […]

ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ റിസപ്ഷനിസ്റ്റ്, ലൈബ്രേറിയന്‍ ജോലി ഒഴിവുകള്‍

Posted By user Posted On

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പൊഡാര്‍ പേള്‍ സ്‌കൂളില്‍ നോണ്‍-ടീച്ചിംഗ് വിഭാഗത്തില്‍ ജോലി ഒഴിവുകള്‍. […]

പഠനയാത്ര പോയാലോ, ഭാവിയിലേക്ക്; പ്രവാസി വിദ്യാർഥികൾക്കായി ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർ

Posted By user Posted On

പഠനയാത്ര പോയാലോ, ഭാവിയിലേക്ക്; പ്രവാസി വിദ്യാർഥികൾക്കായി ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർവിദ്യാർഥികൾക്ക് അവരുടെ […]

പാ​സ്​​പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ്; ഖ​ത്ത​ർ 47ാം സ്ഥാ​ന​ത്ത്

Posted By user Posted On

ദോ​ഹ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​ർ. ക​ഴി​ഞ്ഞ […]

വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് പ്രവാസിയുടെ ജീവിതം

Posted By user Posted On

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് […]

‘കേട്ടപ്പോള്‍ വിറയ്ക്കാന്‍ തുടങ്ങി, ഞങ്ങൾ ഇപ്പോൾ കോടീശ്വരന്മാരാണ്’: മലയാളികളായ 10 പ്രവാസികൾ ദുബായിൽ നേടിയത് ഒരു മില്യൺ ഡോളർ

Posted By user Posted On

ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ സംയുക്തമായി ഒരു […]

തെക്കൻ സിറിയയിലേക്ക് സഹായവുമായി ഖത്തരി വാഹനങ്ങൾ എത്തി; ബേക്കറികൾക്ക് സാധനങ്ങൾ വിതരണം ചെയ്യും

Posted By user Posted On

തെക്കൻ സിറിയയിലേക്ക് സഹായവുമായി ജോർദാനിൽ നിന്നും പുതിയൊരു ഖത്തരി വാഹനവ്യൂഹം എത്തി. 96 […]

ഖത്തറിലെ ഗെവാൻ ദ്വീപിൽ ആഡംബര അപ്പാർട്ട്മെന്റും മറ്റനേകം സമ്മാനങ്ങളും; മെഗാ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ ലോഞ്ച് ചെയ്‌ത്‌ ക്യുഎൻബി

Posted By user Posted On

വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ഇതുവരെയുള്ളതിൽ വച്ചേറ്റവും വലുതും ആവേശകരവുമായ കാമ്പെയ്‌ൻ ആരംഭിച്ച് […]

ഖത്തറിന്റെ മധ്യ മേഖലയിൽ നിയമലംഘനം നടത്തിയ ക്യാമ്പ്‌സൈറ്റ് കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം

Posted By user Posted On

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഭൂസംരക്ഷണ വകുപ്പ്, ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി […]

ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവൽ ഇന്ന് മുതൽ സൂഖ് വാഖിഫിൽ; ഓഗസ്റ്റ് 7 വരെ തുടരും

Posted By user Posted On

ഖത്തറിൽ വളരുന്ന നിരവധി തരം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്ന പത്താമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിന് […]

ഖത്തറിലെ റെയാദ മെഡിക്കല്‍ സെന്ററില്‍ വിവിധ ജോലി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Posted By user Posted On

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന റെയാദ മെഡിക്കല്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്. […]

ഇ​റാ​ന്റെ മി​സൈ​ൽ ആ​ക്ര​മ​ണം: സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ പ​ങ്കു​വെ​ച്ച് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

Posted By user Posted On

ദോ​ഹ: അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ തൊ​ടു​ത്ത മി​സൈ​ലു​ക​ൾ ഖ​ത്ത​റി​ന്റെ വ്യോ​മ […]

സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം

Posted By user Posted On

പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത […]

‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം

Posted By user Posted On

ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ […]

നിമിഷപ്രിയ: മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്ന് നിവേദനം; ആശങ്കയായി ഇന്ത്യക്കാർക്ക് യെമനിലേക്കുള്ള യാത്രാവിലക്ക്

Posted By user Posted On

കോഴിക്കോട് ∙ നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് […]