ഫോർമുല വൺ ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്‌സിൽ പ്രശസ്‌ത ഗായകൻ സീൽ പരിപാടി അവതരിപ്പിക്കും

Posted By user Posted On

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ (എൽഐസി) നടക്കാൻ പോകുന്ന ഫോർമുല 1 ഖത്തർ എയർവേയ്‌സ് […]

ഹമദ് വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം: പുതിയ അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം, നടപടിക്രമങ്ങൾ അറിയാം

Posted By user Posted On

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾക്ക് ആർക്കെല്ലാം അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്ര […]

ഖത്തറില്‍ വിസ അഭിമുഖം ഒഴിവാക്കൽ നടപടിക്രമങ്ങളിൽ വ്യക്തവരുത്തി യുഎസ് എംബസി

Posted By user Posted On

ദോഹ: ഖത്തറില്‍ കുടിയേറ്റേതര വിസ അഭിമുഖം ഒഴിവാക്കൽ പ്രോസസ്സിംഗ് സംബന്ധിച്ച അപ്‌ഡേറ്റ് ദോഹയിലെ […]

പ്രവാസികൾക്കായി ഇതാ ഓണസമ്മാനം; നോർക്ക കെയർ പദ്ധതിയിലൂടെ ഏറ്റവും കുറഞ്ഞ പ്രീമിയം, 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ, ഉടനെ അപേക്ഷിക്കാം…

Posted By user Posted On

പ്രവാസികൾക്ക് ഓണസമ്മാനവുമായി കേരള സർക്കാർ. പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന […]

ഖത്തറിലെ പ്രാദേശിക വിപണിയിൽ മരുന്നുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

Posted By user Posted On

ദോഹ: ഖത്തറിലെ പ്രാദേശിക വിപണിയിൽ 1,019 മരുന്നുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. […]

ഖത്തറില്‍ കഴിഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 5,093 മൈ​ന​ക​ളെ;

Posted By user Posted On

ദോ​ഹ: രാ​ജ്യ​ത്തെ പ​രി​സ്ഥി​തി​ക്ക് വെ​ല്ലു​വി​ളി​യാ​യ ​മൈ​ന​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ​യും […]

‘കണ്ണുതുറന്നപ്പോൾ വിമാനത്തിനുള്ളിൽ പുക’; ഭീതി പരത്തി ‘യാത്രക്കാരൻ’, അടിയന്തര ലാൻഡിങ്… സംഭവിച്ചത്

Posted By user Posted On

കഴിഞ്ഞദിവസം 160 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 168 പേരുമായി […]

പ്രമേഹം മുതല്‍ കാൻസര്‍വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്, അറിയാം

Posted By user Posted On

കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ഉയർന്ന രക്തസമ്മർദത്തിന്റെയോ എന്തിനേറെ കാൻസറിന്റെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍. കണ്ണുകൾ കേന്ദ്രനാഡീവ്യവസ്ഥയുമായി […]

ദോഹ കോർണിഷ് തീരത്ത് പുതിയ വിലക്കുകൾ ഏർപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Posted By user Posted On

ദോഹ കോർണിഷ് പ്രദേശത്ത് മറൈൻ കപ്പലുകൾ, ജെറ്റ് സ്‌കീകൾ, നീന്തൽ എന്നിവ അനുവദനീയമല്ലെന്നും […]

ബീച്ചിൽ കുട്ടികളുമായി പോകുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Posted By user Posted On

ബീച്ചിൽ കുട്ടികളുമായി പോകുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. മാതാപിതാക്കൾ, രക്ഷിതാക്കൾ, […]

ഖത്തറിൽ ട്രേഡ്‌മാർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

Posted By user Posted On

ഖത്തറിൽ ആളുകൾക്കും ബിസിനസുകൾക്കും അവരുടെ ട്രേഡ്‌മാർക്കുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിന് വാണിജ്യ […]

ഖത്തറില്‍ ഡിജിറ്റൽ സേവനങ്ങള്‍ ലഭ്യമായതോടെ മുനിസിപ്പൽ ഇടപാടുകൾ ഇനി എളുപ്പത്തില്‍

Posted By user Posted On

ദോഹ: ഇ-സേവനങ്ങൾ മുനിസിപ്പൽ ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിലും സമൂഹ സംതൃപ്തി മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് […]

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കാർ ഏജൻസികളുടെ മേൽനോട്ടം കർശനമാക്കി MoCI

Posted By user Posted On

ദോഹ: കാർ ഏജൻസികൾ സുതാര്യതയുടെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ […]

ഫാൽക്കൺ പൈതൃകം വിളിച്ചോതി ‘സുഹെയ്​ൽ’ സെപ്റ്റംബർ പത്ത് മുതൽ കത്താറയിൽ; വിപുലമായ പ്രദർശനം

Posted By user Posted On

ദോഹ ∙ ഖത്തറിന്റെയും അറബ് രാജ്യങ്ങളുടെയും ഫാൽക്കൺ പൈതൃകം വിളിച്ചോതി ഒൻപതാമത് കത്താറ […]

ഒറ്റരാത്രികൊണ്ട് കോടീശ്വരനായി പ്രവാസി മലയാളി; ‘പണം കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കും’

Posted By user Posted On

ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് പതിറ്റാണ്ടുകളായി താമസിക്കുന്ന പ്രവാസി മലയാളിയാണ് […]

ഖത്തറില്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നവരാണോ? വീസ മുതല്‍ താമസസൗകര്യം വരെ അറിയേണ്ടതെല്ലാം

Posted By user Posted On

ഖത്തറില്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ യാത്ര നന്നായി പ്ലാന്‍ ചെയ്തുവേണം പോകാന്‍. ഖത്തറിലേക്കുള്ള സന്ദർശക […]

ഖത്തറില്‍ ഫിലിപ്പീസ് വിദേശ വീട്ടുജോലിക്കാരുടെ വേതനം വർധിപ്പിച്ച് അധികൃതര്‍

Posted By user Posted On

ഖത്തറില്‍ ഫിലിപ്പീസ് വിദേശ വീട്ടുജോലിക്കാരുടെ വേതനം വർദ്ധിപ്പിച്ച് അധികൃതര്‍. വിദേശ ഗാർഹിക തൊഴിലാളികളുടെ […]

ഖത്തറിലെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

Posted By user Posted On

ദോ​ഹ: സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖത്തര്‍ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. […]

നഗരമെമ്പാടും പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന “‘ദവം’! എന്നെഴുതിയ ചുവന്ന ബോർഡുകൾ; ദോഹയിലെ പുതിയ ചോദ്യചിഹ്നമായി മാറുന്നു

Posted By Editor Editor Posted On

ദോഹ: നഗരത്തിലെ പ്രധാന റോഡുകളിലും വഴികളിലും കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന ‘ദവം’ […]

പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ; നവംബര്‍ ഒന്ന് മുതല്‍; ആര്‍ക്കൊക്കെ ലഭിക്കും, വിശദവിവരങ്ങള്‍

Posted By user Posted On

പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ നോര്‍ക്കയുടെ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ‘നോര്‍ക്ക […]

പ്രവാസികളുടെ പുതിയ വില്ലനായി ഷുഗർ : ജീവിതശൈലിയിൽ മാറ്റമില്ലെങ്കിൽ നമ്മുടെ മക്കൾ വരെ വലിയ അപകടത്തിൽ . രക്ഷ നേടാൻ വഴികളെന്ത്?

Posted By Editor Editor Posted On

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ “നിശ്ശബ്ദ കൊലയാളി” എന്നറിയപ്പെടുന്ന പ്രമേഹം പ്രവാസികൾക്കിടയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ് […]

അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി പിഎച്ച്സിസി

Posted By user Posted On

ദോഹ: അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം […]

ഖത്തറില്‍ കാൽനടയാത്രക്കാരെ ശല്യപ്പെടുത്തുന്ന കച്ചവടക്കാർക്ക് 15 ദിവസത്തെ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് അധികൃതര്‍

Posted By user Posted On

​ദോഹ: ഖത്തറില്‍ കാൽനടയാത്രക്കാരെ ശല്യപ്പെടുത്തുന്ന കച്ചവടക്കാർക്ക് 15 ദിവസത്തെ അടച്ചുപൂട്ടൽ നേരിടേണ്ടി വരുമെന്ന് […]

യുപിഐ ഇടപാടുകൾക്ക് ഇനി മുതല്‍ ചാർജ് ചുമത്തുമെന്ന് ആർബിഐ

Posted By user Posted On

ഇന്ത്യയിലെ യുപിഐ ഇടപാടുകൾ കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചാർജ് ചുമത്തുമെന്ന് ആർബിഐ. പുതിയ വായ്പാനയം […]

ഖത്തർ എയർവേയ്‌സ് ടിക്കറ്റുകളിൽ 15% വരെ ഇളവ്; ഓഫർ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം

Posted By user Posted On

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം യാത്രക്കാർക്കൊപ്പം […]

വാട്‌സ്ആപ്പ് സൈബര്‍ തട്ടിപ്പുകളില്‍ പൊരുതാം, സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം; അറിയാം ഇക്കാര്യങ്ങള്‍

Posted By user Posted On

വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാൻ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. […]

ഖത്തറിലെ ഡെലിവറി ബൈക്ക് റൈഡേഴ്‌സിനെ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങളുമായി അധികൃതര്‍

Posted By user Posted On

ഖത്തറിലെ ഡെലിവറി റൈഡർമാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമങ്ങളുമായി അധികൃതര്‍. ഇത് […]

ഖത്തറില്‍ ആരോഗ്യസംരക്ഷണം എളുപ്പമാക്കുന്നു; എച്ച്എംസി പുറത്തിറക്കിയ ല്ബെയ് ആപ്പിന് മികച്ച പ്രതികരണം

Posted By user Posted On

ഖത്തറില്‍ ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ടു സഹായിക്കുന്ന ല്ബെയ് എന്ന പുതിയ ആപ്പ് പുറത്തിറക്കി. ജൂലൈ […]

വ​രൂ, ഭീ​മ​ൻ തി​മിം​ഗ​ല സ്രാ​വു​ക​ളെ കാ​ണാം; ഡി​സ്‌​ക​വ​ർ ഖ​ത്ത​റി​ന്റെ വേ​ന​ൽ​ക്കാ​ല യാ​ത്രാ പാ​ക്കേ​ജിനെക്കുറിച്ച് അറിയണ്ടേ?

Posted By user Posted On

ദോ​ഹ: ഓ​രോ വേ​ന​ൽ​ക്കാ​ല​ത്തും ഖ​ത്ത​റി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യ സ​മു​ദ്ര വി​സ്മ​യ​ങ്ങ​ളി​ലൊ​ന്നാ​യി […]

“ക്യാപ്ച (CAPTCHA) ചതിയിൽ കുടുങ്ങല്ലേ! പ്രവാസികൾക്ക് തട്ടിപ്പ് മുന്നറിയിപ്പ് നൽകി സൈബർ വകുപ്പ്

Posted By Editor Editor Posted On

പ്രവാസികളെ ലക്ഷ്യമാക്കി പുതിയ സൈബർ തട്ടിപ്പ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ് . “ഫേക് […]

പ്രവാസികളെ…ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ? പുതിയ നിബന്ധനകള്‍ അറിയാം

Posted By user Posted On

ദോഹ: ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ പ്രവാസികളും. ഇതാ പുതിയ നിബന്ധനകള്‍ […]

പാകിസ്ഥാൻ വെള്ളപ്പൊക്കം; സ്ഥിതി അതീവ ഗുരുതരം, അടിയന്തര മാനുഷിക സഹായവുമായി ഖത്തര്‍ ചാരിറ്റി

Posted By user Posted On

. ദോഹ: പാകിസ്താനെ ഞെട്ടിച്ച വെള്ളപ്പൊക്കത്തിൽ അടിയന്തര മാനുഷിക സഹായവുമായി ഖത്തര്‍ ചാരിറ്റി. […]

ശ്രീലങ്കയിൽ നിർമ്മിക്കുന്ന സ്കൂളിന് തറക്കല്ലിട്ട് ഖത്തർ ചാരിറ്റി

Posted By user Posted On

ദോഹ: ശ്രീലങ്കയിൽ നിർമ്മിക്കുന്ന സ്കൂളിന് തറക്കല്ലിട്ട് ഖത്തർ ചാരിറ്റി. ശ്രീലങ്കയിലെ കളുത്തറ ജില്ലയിലെ […]

ഇവർ ഇനി ഖത്തറിലെത്തുമ്പോൾ സ്ഥിരീകരണ മെഡിക്കൽ പരിശോധന നിർബന്ധമെന്ന്‌ ആരോഗ്യ മന്ത്രാലയം: വിശദാംശങ്ങൾ അറിയാം

Posted By Editor Editor Posted On

ദോഹ : ഫിലിപ്പീൻ രാജ്യത്ത് നിന്നെത്തുന്ന പുതിയ പ്രവാസികൾക്ക് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം […]

“നഗരത്തിലെ വഴി ഇനി ആരോടും ചോദിച്ചു സമയം കളയണ്ട … സിറ്റിമാപ്പർ (Citymapper) കൈ പിടിച്ചുനടത്തും!”

Posted By Editor Editor Posted On

ദോഹ, കുവൈറ്റ് , അബുദാബി ,ലണ്ടൻ, ന്യൂയോർക്ക്, ടോക്യോ, ലോകത്തിന്റെ ഏത് നഗരത്തിലായാലും, […]

നവജാത ശിശുക്കൾക്കളിൽ ജനിതക രോഗങ്ങൾ കണ്ടെത്താൻ ജനോം സ്ക്രീനിംഗ് ആരംഭിച്ച്സിദ്‌റാ മെഡിസിൻ

Posted By Editor Editor Posted On

ദോഹ:നവജാത ശിശുക്കൾക്കായി ജനോം അടിസ്ഥാനത്തിലുള്ള രോഗനിർണയ പദ്ധതി ആരംഭിക്കുകയാണ് ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള […]

വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി,ചോദിച്ചപ്പോൾ ഇന്ത്യാക്കാരനായതിനാലാണത്രെ; ദുരനുഭവം വിവരിച്ച് വ്‌ളോഗർ

Posted By user Posted On

ജോർജിയ: ഇന്ത്യാക്കാരനായതിനാൽ വിമാനത്താവളത്തിൽ നഗ്നനാക്കി നിർത്തി. വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ […]

നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ എഐക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ തീരു…

Posted By user Posted On

അറിഞ്ഞോ വാട്‌സ്ആപ്പിൽ അഡ്വാൻസ് ചാറ്റ് പ്രൈവസി പ്രവർത്തനക്ഷമമാക്കണം പോലും. ഇല്ലാത്ത പക്ഷം നിങ്ങളുടെ […]

വാട്സ്ആപ്പിൽ ഇനി കോൾ ഷെഡ്യൂളിംഗ് സൗകര്യം; “നീ എപ്പോഴാണ് ഫ്രീ?” എന്ന ചോദ്യത്തിന് വിട

Posted By Editor Editor Posted On

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഏറെ പ്രയോജനകരമായ പുതിയൊരു ഫീച്ചർ അവതരിപ്പിചിരിക്കുകയാണ് മെറ്റാ. സുഹൃത്തുക്കളുമായോ കുടുംബവുമായോ […]

അൽ ഷമാൽ മുൻസിപ്പാലിറ്റിയിലെ ഭക്ഷ്യശാലകളിൽ പരിശോധന; മത്സ്യവും മാംസവും നീക്കം ചെയ്തു

Posted By user Posted On

ദോഹ: ഖത്തറിലെ മുനിസിപ്പാലിറ്റിയുടെ ഭരണ അതിർത്തികളിലെ വിവിധ പ്രദേശങ്ങളിലായി 710 ഭക്ഷ്യ സ്ഥാപനങ്ങളിൽ […]

തൊഴിലന്വേഷകരെ ..ജോലി ഇതാ ഇവിടെ.!!!!ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

Posted By Editor Editor Posted On

ഖത്തർ: ഖത്തറിലെ പ്രമുഖ ഡിജിറ്റൽ പ്രിന്റിങ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവ്. ഗ്രാഫിക് […]

പുതിയ അക്കാദമിക് വർഷത്തിൽ മാറ്റങ്ങളുമായി ഖത്തർ: പബ്ലിക് സ്കൂളുകളിൽ ഇനി പുതിയ സമയക്രമം

Posted By Editor Editor Posted On

ദോഹ: ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം 2025-2026 അക്കാദമിക് വർഷത്തെ പൊതു വിദ്യാലയങ്ങളുടെ സമയക്രമത്തിൽ […]

ഖത്തറിൽ കുടുങ്ങിയ 30 അഫ്‌ഗാൻ പെൺകുട്ടികൾക്ക് രക്ഷ: കാനഡയിലെ റജിന സർവകലാശാലയിൽ പഠനം തുടരാൻ അവസരം

Posted By Editor Editor Posted On

ദോഹ: വിദ്യാഭ്യാസാവകാശം നഷ്ടപ്പെട്ട് ഖത്തറിൽ കുടുങ്ങി കിടന്നിരുന്ന 30 അഫ്‌ഗാൻ പെൺകുട്ടികൾക്ക് പുതിയ […]

ഇതാ ജോലി……!!ഖത്തറിലെ പ്രമുഖ ഗതാഗത സ്ഥാപനമായ മൊവാസലാത്ത് (കർവ)യിൽ വിവിധ ഒഴിവുകൾ

Posted By Editor Editor Posted On

ഖത്തറിലെ പ്രമുഖ ഗതാഗത സ്ഥാപനമായ മൊവാസലാത്ത് (കർവ) വിവിധ വിഭാഗങ്ങളിലേക്കുള്ള പുതിയ നിയമനങ്ങൾ […]

ബാക്ക് ടു സ്‌കൂള്‍ പരിപാടിയുമായി ഖത്തര്‍ റെയില്‍; പങ്കെടുക്കുന്നവര്‍ക്ക് 365 ദിവസത്തെ മെട്രോപാസ് ഡിസ്‌കൗണ്ടില്‍ നേടാം

Posted By user Posted On

ദോഹ: സ്‌പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ ബാക്ക് ടു സ്‌കൂള്‍ പരിപാടിയുമായി ഖത്തര്‍ […]

അറിയാം മെട്രാഷിൽ മൊബൈൽ നമ്പറില്ലാതെ തന്നെ കുടുംബാംഗങ്ങളെ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന്…

Posted By user Posted On

മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ കുടുംബാംഗങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള മാർഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) […]

ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ കരാർ ഹമാസ് അംഗീകരിച്ചു; ചർച്ചകൾ ഉടനെ ആരംഭിക്കും

Posted By user Posted On

ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള പുതിയ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങള്‍. […]

സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളിലും നവീകരണത്തിലും വൻ കുതിപ്പുമായി ഖത്തര്‍

Posted By user Posted On

ദോഹ: ഖത്തര്‍ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളിലും നവീകരണത്തിലും വൻ കുതിപ്പ്. ഖത്തറിന്റെ സംരംഭക മേഖല […]

വിമാനങ്ങളിൽ പവർ ബാങ്ക് വിലക്കിയതിന് പിന്നിലെ കാരണം ഇത്; യാത്രക്കാര്‍ അറിയണം ഈ പുതിയ മാറ്റങ്ങള്‍

Posted By user Posted On

ഒക്ടോബർ ഒന്നു മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. […]

പ്രസവിക്കാനും റോബോട്ട് ഒരുങ്ങുന്നു… വാടക ഗർഭധാരണത്തിനായി പുതിയ സാങ്കേതിക അത്ഭുതം!

Posted By Editor Editor Posted On

ബീജിങ് 2025: ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന റോബോട്ടുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, ഇത് […]

നിങ്ങളറിഞ്ഞോ? ഖത്തറില്‍ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇനി പോക്കറ്റ് കാലിയാകും; മുന്നറിയിപ്പുമായി അധികൃതര്‍

Posted By user Posted On

ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മൊബൈൽ […]

ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

Posted By user Posted On

ഖത്തറില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഇത് സംബന്ധിച്ച് ജനറല്‍ […]

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യപരീക്ഷണം; മലയാളി നേടിയത് 33 ലക്ഷം രൂപ

Posted By user Posted On

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 […]

മൂല്യമറിഞ്ഞു നാട്ടിലേക്ക് പണമയക്കാം: ഇന്നത്തെ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ദോഹ: ഖത്തറിലെ വിദേശ കറൻസി വാങ്ങൽ–വിൽപ്പന നിരക്കുകൾ പുറത്തുവിട്ടു. വിവിധ കറൻസികളുടെ വിലകൾ […]

നിങ്ങള്‍ വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? എങ്കില്‍ ഇനി പേടിക്കേണ്ട എല്ലാം എ ഐ തിരുത്തി തരും, എങ്ങനെയെന്നോ…

Posted By user Posted On

വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾക്ക് തെറ്റ് സംഭവിക്കുമോ എന്ന പേടി ഉണ്ടോ? എങ്കിലിനി അത് […]

ഖത്തറില്‍ പാർക്ക് ആൻഡ് റൈഡ് സൗകര്യം ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം; പാര്‍ക്കിങ് സൗജന്യം

Posted By user Posted On

ദോഹ: ഖത്തറിലെ ദോഹയിലുള്ളവര്‍ പാർക്ക് ആൻഡ് റൈഡ് സൗകര്യം ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം. […]

ഖത്തറില്‍ ജൂലെെയില്‍ മാത്രം വൻതോതില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി കസ്റ്റംസ്

Posted By user Posted On

ദോഹ: ഖത്തറില്‍ ഈ വര്‍ഷം ജൂലെെയില്‍ മാത്രം വൻതോതില്‍ നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തതായി […]

ഖത്തറിൽ ജുമുഅ നിസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം

Posted By user Posted On

ദോഹ: ഖത്തറിൽ വെള്ളിയാഴ്ചകളിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി അധികൃതര്‍. ഇത് സംബന്ധിച്ച് വാണിജ്യ […]