****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

സഫറാൻ സ്ട്രീറ്റിൽ 28 ദിവസം റോഡ് അടച്ചിടുമെന്നു പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) സഫറാൻ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താൽക്കാലികമായി റോഡ് അടച്ചിടുന്നതായി […]

Read More
Posted By user Posted On

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർ സ്‌കൂട്ടറുകൾക്കായി നിർമ്മിച്ച പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും […]

Read More
Posted By user Posted On

ഖത്തറിൽ ദന്തഡോക്ടർമാർ ഇനി ദേശീയ ഓൺലൈൻ യോഗ്യതാ പരീക്ഷ പാസാകണം

പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ജനറൽ ദന്തഡോക്ടർമാർക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. […]

Read More
Posted By user Posted On

പുതു ചരിത്രമെഴുതി ഖത്തറിന്റെ ഷെയ്ഖ അസ്മ; ഇത്തവണ വിജയക്കൊടി നാട്ടിയത് നങ്ക പർബതിന് മുകളിൽ

ദോഹ ∙ സാഹസികയാത്രയിൽ പുതിയ ചരിത്രം കുറിച്ച് ഖത്തറിന്റെ പർവതാരോഹക ഷെയ്ഖ അസ്മ […]

Read More
Posted By user Posted On

ശുഭയാത്ര അന്ത്യയാത്രയായി; യുഎഇയിൽ മറൈൻ എഞ്ചിനീയറായ ഇന്ത്യക്കാരന്റെ മരണത്തിൽ ദുരൂഹത; വ്യക്തത തേടി കുടുംബം

ഷാർജ ‘അച്ഛാ ഞാനിപ്പോൾ കപ്പലിൽ കയറും’, മറൈൻ എഞ്ചിനീയറായ ഇന്ത്യക്കാരൻ അനുരാഗ് തിവാരി […]

Read More
Posted By user Posted On

യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; യുഎഇയിൽ യുവാവിന് 7,000 ദിർഹം നഷ്ടപരിഹാരം

യുവതിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനും കാൾ റെക്കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും […]

Read More
Posted By user Posted On

യുഎഇയിൽ നിങ്ങൾക്ക് ട്രാ​ഫി​ക്​ പി​ഴയുണ്ടോ? 60 ദി​വ​സ​ത്തി​ന​കം അ​ട​ച്ചാ​ൽ 35 ശ​ത​മാ​നം ഇ​ള​വ്​

നി​യ​മ​ലം​ഘ​നം ന​ട​ന്ന്​ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ച്ചാ​ൽ ഗ​താ​ഗ​ത പി​ഴ​ക​ളി​ൽ 35 ശ​ത​മാ​നം ഇ​ള​വ്​ […]

Read More
Posted By user Posted On

വേനൽക്കാല ഷോപ്പിങ് ഇനി കളറാകും; സമ്മർ സർപ്രൈസുമായി യുഎഇയിലെ മാളുകൾ

വേനൽക്കാല ഷോപ്പിങ് ആഘോഷമാക്കാൻ ദുബായിലെ മാളുകളിൽ സമ്മർ സർപ്രൈസ് ഇവന്റുകൾക്ക് തുടക്കം. കലാപരിപാടികൾ, […]

Read More
Posted By user Posted On

‘മോചനത്തിന് ഇനി മാസങ്ങൾ മാത്രം’: ​ഗൾഫിൽ ജയിലിലുള്ള മലയാളി അബ്ദുൽ റഹീമിന് ആശ്വാസവിധിയുമായി കോടതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 […]

Read More
Posted By user Posted On

ടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു, വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

പുറപ്പെടാൻ തയാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെർഗാമോ വിമാനത്താവളത്തിൽ […]

Read More
Posted By user Posted On

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ രണ്ടുമരണം

രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മൃതദേഹങ്ങൾ […]

Read More
Posted By user Posted On

നിമിഷപ്രിയയുടെ വധശിക്ഷ; ഒഴിവാക്കാൻ ശ്രമവുമായി അധികൃതർ, ദയാധനം കൈമാറുന്നതടക്കം സങ്കീർണ്ണം, ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ […]

Read More
Posted By user Posted On

100 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങി ദമ്പതികൾ വിദേശത്തേക്ക് കടന്നതായി സൂചന,അന്വേഷണം കേരളത്തിലും

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് […]

Read More
Posted By user Posted On

ഇനി സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ കാലം; സ്റ്റാർലിങ്ക് ഖത്തറിൽ പ്രവർത്തനമാരംഭിച്ചുവെന്നു പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇപ്പോൾ ഖത്തറിലുടനീളം ലഭ്യമാണ്. രാജ്യം […]

Read More
Posted By user Posted On

23 ലക്ഷം നൽകിയാൽ ഗോൾഡൻ വിസ; വാർത്ത വ്യാജം, നടപടിക്കൊരുങ്ങി യുഎഇ ഫെഡറല്‍ അതോറിറ്റി

യുഎഇയിൽ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കി ഗോള്‍ഡന്‍ വിസ സ്വന്തമാക്കാമെന്ന വിധത്തില്‍ കഴിഞ്ഞ […]

Read More
Posted By user Posted On

എമർജൻസി ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന റോഡിൽ അമിത വേ​ഗത; യുഎഇയിൽ ഒരാൾ അറസ്റ്റിൽ

ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പാതയോരത്തുകൂടി അമിതവേഗതയിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. എമർജൻസി […]

Read More
Posted By user Posted On

വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറി തേനീച്ചക്കൂട്ടം, അമ്പരന്ന് യാത്രക്കാരും ജീവനക്കാരും

തേനീച്ചകൾ കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. തിങ്കളാഴ്ച പുലർച്ചെ 4.20 ന് […]

Read More
Posted By user Posted On

വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരൽ: കനത്ത പിഴ ചുമത്തുമെന്ന്‌ യുഎഇ

വിസ കാലാവധി കഴിഞ്ഞ് രാജ്യത്തു തുടരുന്ന വിദേശികൾ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് […]

Read More
Posted By user Posted On

വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു, വരും വർഷങ്ങളിലും കുതിപ്പ് തുടരാൻ സാധ്യത

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഈ വർഷം രാജ്യം പ്രതീക്ഷിക്കുന്നത് 26,400 തൊഴിലവസരങ്ങൾ. […]

Read More
Posted By user Posted On

നിയമലംഘനം: യുഎഇയിൽ 3 എക്സ്ചേഞ്ചുകൾക്ക് 41 ലക്ഷം ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനു സാമ്പത്തിക സഹായം നൽകുന്നതു തടയുന്നതിനുമുള്ള നിയമങ്ങൾ പാലിക്കാതിരുന്ന […]

Read More
Posted By user Posted On

സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാകാൻ ഇനി എന്തെളുപ്പം!; ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ സുവർണാവസരം

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” […]

Read More
Posted By user Posted On

ഇന്ത്യക്കാരെ നിങ്ങളറിഞ്ഞോ… ഇതാ ഒരു ഗോൾഡൻ ഓഫർ! യുഎഇയുടെ ഗോൾഡൻ വിസ നേടാൻ വമ്പൻ അവസരം, ചെയ്യേണ്ടത് ഇത്ര മാത്രം

നിക്ഷേപങ്ങളില്ലാതെയും റിയൽ എസ്റ്റേറ്റ് വാങ്ങാതെയും ഇന്ത്യക്കാർക്ക് യുഎഇയുടെ ഗോൾഡൻ വിസ നേടാൻ പുതിയ […]

Read More
Posted By user Posted On

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം; യുഎഇയിൽ ജയിലിലായിരുന്ന പ്രവാസി കൗമാരക്കാരനെ മോചിപ്പിച്ചു

പ്രായപൂർത്തിയാകാത്ത കൗമാരക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് തടവിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ ദുബൈ മോചിപ്പിച്ചു. […]

Read More
Posted By user Posted On

വിമാനദുരന്തത്തിന് പിന്നാലെ കൂട്ട അവധി, മാനസികാരോഗ്യത്തെ ബാധിച്ചു, ജീവനക്കാര്‍ക്ക് വര്‍ക്ക്ഷോപ്പ് നിര്‍ദേശിച്ച് ഡിജിസിഎ

വിമാനദുരന്തത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് മാനസികാരോഗ്യ വര്‍ക്ക്ഷോപ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

ഈ വേനൽക്കാലത്ത് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ 58 രാജ്യങ്ങളിലേക്ക് പറക്കാം

ഈ വേനൽക്കാലത്ത് ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ […]

Read More
Posted By user Posted On

സ്ത്രീയെ വാട്സാപ്പിലൂടെ അപമാനിച്ചു, മറ്റൊരു യുവതിക്ക് കടുത്ത പിഴ വിധിച്ച് യുഎഇ കോടതി

വാട്സാപ്പിലൂടെ അപമാനിച്ചെന്ന കുറ്റത്തിന് കടുത്ത പിഴ വിധിച്ച് അല്‍ ഐന്‍ കോടതി. 20,000 […]

Read More
Posted By user Posted On

പേര് തന്നെ റിങ്ടോൺ ആക്കിയാലോ! സം​ഗതി പൊളിക്കും; നിങ്ങളുടെ പേരുകളുള്ള റിങ്ടോൺ സെറ്റ് ചെയ്യാനിതാ ഒരു കിടിലൻ ആപ്പ്

നിങ്ങളുടെ പേര് തന്നെ റിങ്ടോൺ ആയി സെറ്റ് ചെയ്താൻ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ […]

Read More
Posted By user Posted On

മുഐതർ അൽ വുകൈർ പ്രദേശത്ത് ലേഡി മറിയം ബിൻത്‌ മുഹമ്മദ് അബ്ദുല്ല പള്ളി തുറന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം

മുഐതർ അൽ വുകൈർ പ്രദേശത്ത് പുതിയതായി പണി കഴിപ്പിച്ച ലേഡി മറിയം ബിൻത്‌ […]

Read More
Posted By user Posted On

വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് […]

Read More
Posted By user Posted On

പ്രതികൂല കാലാവസ്ഥ തടസ്സമായി; റിയാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു, ജയ്പൂരിലിറക്കി

ജയ്പൂര്‍: റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം […]

Read More
Posted By user Posted On

വിമാനത്തിലെ ഇന്റർനെറ്റ് സേവനം; ഖത്തർ എയർവേസ് ഒന്നാമത്

ദോഹ: വിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനത്തില്‍ ഒന്നാമതെത്തി ഖത്തർ എയർവേസ്. കണക്റ്റിവിറ്റി ഇന്റലിജൻസ് […]

Read More
Posted By user Posted On

ഡിയ‍ർ ബി​ഗ് ടിക്കറ്റ് സീരീസ് 3: സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാക്കാൻ യുഎഇ നിവാസികൾക്ക് ഇതാണ് അവസരം

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” […]

Read More
Posted By user Posted On

കടൽ പ്രക്ഷുബ്ധമാകും, താപനിലയിൽ മാറ്റം; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്

ദുബൈ യുഎഇയിൽ കടൽതീരത്തേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം […]

Read More
Posted By user Posted On

വി​മാ​ന​ത്തി​ൽ വൈ ​ഫൈ ക​ണ​ക്ടി​വി​റ്റി; ഖ​ത്ത​ർ എ​യ​ർ​വേ​സ് ഒ​ന്നാ​മ​ത്

ദോ​ഹ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ, ഏ​റ്റ​വും സു​ര​ക്ഷി​ത എ‌​യ​ർ​ലൈ​ൻ എ​ന്നീ ബ​ഹു​മ​തി​ക​ൾ​ക്ക് […]

Read More
Posted By user Posted On

കോടികളുടെ നികുതി വെട്ടിപ്പ്; ഖത്തറിൽ 13 കമ്പനികൾക്കെതിരെ നടപടി

ദോഹ∙ ഖത്തറിൽ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി […]

Read More
Posted By user Posted On

യുഎഇയിൽ ഇ-​മാ​ലി​ന്യം ഇ​നി വ​ലി​ച്ചെ​റി​യേ​ണ്ട; തി​രി​കെ ന​ൽ​കി പ​ണം നേ​ടാം

കേ​ടാ​യ ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ, ബാ​റ്റ​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്സ്, ഇ​ല​ക്​​ട്രി​ക്​ […]

Read More
Posted By user Posted On

യുഎഇയിൽ വൈ​ദ്യു​തി, ജ​ല, ഗ്യാ​സ്​ ക​ണ​ക്ഷ​ന്​ പ്ര​ത്യേ​കം അ​പേ​ക്ഷ വേ​ണ്ട; പുതിയ സേവന സംരംഭത്തിന്​ തുടക്കം

എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ വൈ​ദ്യു​തി, ജ​ല, ഗ്യാ​സ്​ ക​ണ​ക്ഷ​നാ​യി ഇ​നി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ടി […]

Read More
Posted By user Posted On

കത്തിച്ച് കുഴിച്ച് മൂടിയത് പീഡനത്തിനിരയായ 100 യുവതികളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

പത്തുവർഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കർണാടക മുൻ ശുചീകരണ തൊഴിലാളി. […]

Read More
Posted By user Posted On

പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായത്തിന് നോർക്ക റൂട്ട്സ് പിഎൽഎസി; അഭിഭാഷകരെ നിയമിച്ചു

പ്രവാസികൾക്ക് സൗജന്യ നിയമസഹായമൊരുക്കി നോർക്ക റൂട്സ് പ്രവാസി ലീഗൽ എയ്ഡ് സെൽ (പിഎൽഎസി). […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

പ്രവാസി വനിതയുടെ വീട് വിറ്റ കേസ്; ‘വമ്പന്‍ ട്വിസ്റ്റ്’, ആസൂത്രണം ചെയ്തതും പണം നല്ലൊരു പങ്കും കൈപ്പറ്റിയതും വെണ്ടര്‍

അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ […]

Read More
Posted By user Posted On

950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസ്; യുഎഇയിലെ ഹോട്ടൽ ഉടമ ഇന്ത്യയിൽ അറസ്റ്റിൽ

950 മില്യൺ ദിർഹത്തിലധികം രൂപയുടെ വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബായിലെ ഒരു […]

Read More
Posted By user Posted On

യുഎഇയിൽ നിയമപരമായി താമസിക്കുന്നവർക്ക് ചില രാജ്യങ്ങളുടെ നിക്ഷേപ പൗരത്വ പദ്ധതികളില്‍ അപേക്ഷിക്കാം

യുഎഇയിൽ നിയമപരമായി താമസിക്കുന്നവർക്ക് ചില രാജ്യങ്ങളുടെ നിക്ഷേപ പൗരത്വ പദ്ധതികളില്‍ അപേക്ഷിക്കാം. ദുബായ് […]

Read More
Posted By user Posted On

അതുകൊണ്ടാണ് ഈ രാജ്യം പ്രിയപ്പെട്ടതാകുന്നത്; യുഎഇയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെയെത്തിച്ച് ആശുപത്രി അധികൃതർ

ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെ നൽകി ആശുപത്രി അധികൃതർ. […]

Read More
Posted By user Posted On

കുടിയേറ്റ പോർട്ടലും ഐഡി കാർഡും; ഒപ്പം വിദേശത്തെ മലയാളി വിദ്യാർത്ഥികൾക്ക് നോർക്കയുടെ സംരക്ഷണവും

വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നോർക്ക. വിദ്യാർഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ […]

Read More
Posted By user Posted On

മികച്ച കരിയറാണോ ലക്ഷ്യം, യുഎഇയിൽ പഠിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വിദ്യാഭ്യാസ രം​ഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടുത്തെ യൂണിവേഴ്സിറ്റികളും നിരവധി കോഴ്സുകളും എന്നും […]

Read More
Posted By user Posted On

വിമാനം പറക്കുന്നതിന് തൊട്ട് മുമ്പ് ഫയർ അലാറം; പരിഭ്രാന്തരായി താഴേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് […]

Read More
Posted By user Posted On

കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായിൽ നിര്യാതനായി. മുളിയങ്ങൽ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ […]

Read More
Posted By user Posted On

പഴകിയ ടയറുകൾ വില്ലനായേക്കാം; യുഎഇയിൽ പോലീസിന്‍റെ മുന്നറിയിപ്പ്

പഴകിയ ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി. […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

യുഎഇയിൽ അത്ഭുതം തീർത്ത് ഭീമാകാരനായ ഉള്ളി ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറൽ

ദുബായിലെ അൽ അവീർ മാർക്കറ്റിൽ കുഞ്ഞിന്റെ തലയോളം വലിപ്പവും ഒരു കിലോയോളം ഭാരവുമുള്ള […]

Read More
Posted By user Posted On

പ്രവീൺ നെട്ടാരു വധം: ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളതിലെത്തിയ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

പ്രവീൺ നെട്ടാരു കൊലപാതകക്കേസിലെ ഒരു പ്രധാന സംഭവവികാസമായി, പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ […]

Read More
Posted By user Posted On

വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, പരിഭ്രാന്തിയിലായി യാത്രക്കാര്‍, ആശങ്ക വേണ്ടെന്ന് കമ്പനി

സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ […]

Read More
Posted By user Posted On

യുഎഇയിൽ റൂം വാടക കീശ കാലിയാക്കുന്നുണ്ടോ?? എന്നാൽ അറിഞ്ഞിരിക്കാം മിതമായ നിരക്കിൽ താമസിക്കുവാൻ കഴിയുന്ന സ്ഥലങ്ങൾ

പ്രൊഫഷണലുകൾ തൊഴിലന്വേഷകർ ആദ്യമായി യുഎഇയിൽ വരുന്ന പ്രവാസികൾ ഉൾപ്പടെ വലയ്ക്കുന്ന കാര്യമാണ് വർദ്ധിച്ചുവരുന്ന […]

Read More
Posted By user Posted On

ടോ​യ് ഫെ​സ്റ്റി​വ​ൽ; കളിപ്പാട്ടങ്ങളുടെ ഉത്സവത്തിന് ഖത്തർ ഒരുങ്ങി

ദോ​ഹ: ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ളി​ക​ളു​മാ​യി ടോ​യ് […]

Read More
Posted By user Posted On

ഖത്തറിൽ കടലിൽ മുങ്ങിത്താഴ്ന്ന വാഹനം സുരക്ഷിതമായി കരയിലെത്തിച്ച് അധികൃതർ; കയ്യടിച്ച് ജനം, വിഡിയോ

ദോഹ∙ സീലൈനിലെ കടലിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന വാഹനം സുരക്ഷിതമായി കരയ്ക്കെത്തിച്ച് അധികൃതർ. വാഹനത്തിൽ […]

Read More
Posted By user Posted On

തിരക്കിനിടയിൽ വീസയുടെ കാര്യം മറക്കാതിരിക്കുക, അശ്രദ്ധയ്ക്ക് കനത്ത വില നൽകേണ്ടി വരും; യുഎഇയുടെ മുന്നറിയിപ്പ്

വേനൽക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്ദർശക വീസയിൽ എത്തുന്നവർക്ക് […]

Read More
Posted By user Posted On

പാലക്കാട്ടെ പെണ്ണിന് പാകിസ്ഥാനിൽ നിന്ന് ചെക്കൻ; പ്രണയം പൂവണിഞ്ഞത് യുഎഇയിൽ

2024 ജൂണിൽ പാലക്കാട് നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ ഷിബിലിയ്ക്ക് കൂട്ട് ഒരുപിടി […]

Read More
Posted By user Posted On

മുങ്ങിമരണങ്ങൾ തടുക്കാം: സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ

കഴിഞ്ഞ വർഷം 26 പേരെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചതായി ഫുജൈറയിലെ രക്ഷാപ്രവർത്തകർ അറിയിച്ചു. […]

Read More
Posted By user Posted On

വാഹനങ്ങളുടെയും ആരോഗ്യം ഉറപ്പാക്കാം; വേനൽക്കാലം അപകടരഹിതമാക്കാൻ യുഎഇ ആർടിഎ

വേനൽക്കാലം അപകടരഹിതമാക്കാൻ പ്രത്യേക പ്രചാരണ പരിപാടികളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. […]

Read More
Posted By user Posted On

ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ച മലയാളി യുവാവിന്റെ സംസ്കാരം ഇന്ന്

ദുബായിൽ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് മരിച്ച യുവ എൻജിനീയറുടെ സംസ്കാരം […]

Read More
Posted By user Posted On

യുദ്ധഭീതി ഒഴിഞ്ഞു, ഇറാൻ വ്യോമപാത തുറന്നു: യുഎഇ-ടെഹ്റാൻ വിമാന സർവീസ് പുനരാരംഭിച്ചു

ഇറാൻ വ്യോമപാത തുറന്നതോടെ ദുബായിൽ നിന്ന് ടെഹ്റാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ബന്ദർ […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

വിവാഹം കഴിഞ്ഞത് രണ്ടുവര്‍ഷം മുന്‍പ്; നഴ്‌സായ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി

ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് ഭര്‍തൃവീട്ടിൽ […]

Read More
Posted By user Posted On

എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി […]

Read More
Posted By user Posted On

ഇസ്രായേലിൽ 80 കാരിയെ കുത്തിക്കൊന്ന ശേഷം മലയാളി യുവാവ് ജീവനൊടുക്കി

ഇസ്രായേലിൽ 80കാരിയെ കുത്തിക്കൊന്ന് വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി. […]

Read More
Posted By user Posted On

കെണിയില്‍ വീഴല്ലേ ! ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നാൽ സൂക്ഷിക്കുക; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്ന തരത്തിലുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ യുഎഇയില്‍ വ്യാപകമാകുന്നു. ഇത്തരം […]

Read More
Posted By user Posted On

ലോകത്തിലെ മനോഹര രാത്രി കാഴ്ച: പട്ടികയിൽ ഇടം നേടി യുഎഇയിലെ ഈ രണ്ട് എമിറേറ്റ്സുകൾ

രാത്രികാല കാഴ്ചകളിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ദുബായ്ക്ക് മൂന്നാം സ്ഥാനവും അബുദാബിക്ക് […]

Read More
Posted By user Posted On

മാനദണ്ഡങ്ങൾ ലംഘിച്ചു; യുഎഇയിൽ രണ്ട് എൻജിനീയറിങ് സ്ഥാപനങ്ങളുടെ ലൈസൻസ് മരവിപ്പിച്ചു

അംഗീകൃത കെട്ടിട നിർമാണ, തൊഴിൽ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് എൻജിനീയറിങ് കൺസൽറ്റന്റ് ഓഫിസുകളുടെ […]

Read More
Posted By user Posted On

വിഎസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കുടുങ്ങി പ്രവാസി മലയാളി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

അറിഞ്ഞോ? പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ നൽകാനൊരുങ്ങി നോർക്ക

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന […]

Read More
Posted By user Posted On

പിതാവിന്റെ ക്രൂര മർദ്ദനം; യുഎഇയിൽ പൊലീസിന് സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി പത്തു വയസ്സുകാരൻ

യുഎഇയിൽ പിതാവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പൊലീസിന് സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി […]

Read More
Posted By user Posted On

ഏകീകൃത ജിസിസി വിസ ഉടന്‍: ജിസിസി സെക്രട്ടറി ജനറല്‍ അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ പുറത്തിറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ

ഗള്‍ഫ് സഹകരണ കൗണ്‍സിലി(ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് […]

Read More
Posted By user Posted On

യുഎഇയിലെ ഉപഭോക്താക്കൾക്കായി ആമസോൺ ബസാർ: 15 മിനിറ്റ് ഡെലിവറിയും 1 ദിർഹം ഡീലുകളും

യുഎഇയിലെ ഉപഭോക്താക്കൾക്കായി ആമസോൺ ആപ്പിൽ ‘ആമസോൺ ബസാർ’ എന്ന പേരിൽ പുതിയൊരു വിഭാഗം […]

Read More
Posted By user Posted On

വമ്പൻ ശമ്പളം; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം, ഉടൻ തന്നെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐടിവി ഡ്രൈവർമാരെ […]

Read More
Posted By user Posted On

യുഎഇയിൽ യെല്ലോ അലർട്ട്, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും, താമസക്കാർക്ക് ജാ​ഗ്രത നിർദേശം

അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർക്ക് ജാ​ഗ്രത നിർദേശം നൽകി അധികൃതർ. തുടർന്ന് […]

Read More
Posted By user Posted On

ഭാര്യയുടെ പേരിൽ ടിക്കറ്റെടുത്തു; ഇന്ത്യൻ പ്രവാസിയുടെ ഒന്നര വർഷത്തെ ഭാഗ്യപരീക്ഷണത്തിൽ ഇതാദ്യമായി സമ്മാനം

ദുബായിൽ ‌പ്രവാസിയായ തമിഴ്​നാട് സ്വദേശിനിക്ക് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ സീരീസ് 276 […]

Read More
Posted By user Posted On

ഇത്തിഹാദ് റെയിൽ പദ്ധതി: യുഎഇയിലെ പ്രധാന റോഡുകൾ അടച്ചതായി ആർടിഎ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി […]

Read More
Posted By user Posted On

ഒരു ഫോണിൽ തന്നെ രണ്ട് വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകൾ വേണോ? തേർഡ് പാർട്ടി ആപ്പുകൾ വേണ്ട, സെറ്റിങ്‌സിൽ ഇത്രമാത്രം ചെയ്‌താൽ മതി!

ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന പലർക്കും ജോലി ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി രണ്ട് […]

Read More
Posted By user Posted On

യുഎഇയിൽ മധുരപലഹാരങ്ങളിൽ ഒളിപ്പിച്ച് 50 കിലോ മയക്കുമരുന്ന്; 15 പേർ അറസ്റ്റിൽ

മധുരപലഹാരങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് സംഘത്തിൽ ഉൾപ്പെട്ട പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും […]

Read More
Posted By user Posted On

വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നരക്കോടി […]

Read More
Posted By user Posted On

‘കാര്യമായ ജോലികളില്ല,റിക്രൂട്ട്മെന്‍റുണ്ട്’; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്കു വന്‍തുക പിഴ

യുഎഇയില്‍ 1,300 സ്വകാര്യ കമ്പനികള്‍ക്ക് 3.4 കോടി ദിര്‍ഹം പിഴ ചുമത്തി മാനവശേഷി, […]

Read More
Posted By user Posted On

വസ്ത്രത്തിന്റെ ചിത്രം മതി, ഡിജിറ്റലായി ധരിക്കാം, ഗൂഗിളിന്റെ പുതിയ Doppl ആപ്പ്

പുതിയ വസ്ത്രങ്ങൾ ഡിജിറ്റലായി ധരിച്ചുനോക്കാനും ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ എന്ന് പരിശോധിക്കാനും സാധിക്കുന്ന […]

Read More