****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

സാങ്കേതിക പ്രശ്നം: ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ സോ​ഫ്റ്റ്​​വെ​യ​ർ അ​പ്ഡേ​ഷ​ൻ ന​ട​ത്ത​രു​തെ​ന്ന് ഖത്തര്‍ അധികൃതര്‍

ദോ​ഹ: ക്രൗ​ഡ് സ്ട്രൈ​ക്ക് സോ​ഫ്റ്റ്​​വെ​യ​ർ അ​പ്ഡേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സാ​​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ […]

Read More
Posted By user Posted On

ഖത്തറില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ ഏ​ക​ജാ​ല​ക​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തും

ദോ​ഹ: ബി​സി​ന​സ് അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നും നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​നു​മാ​യി ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം […]

Read More
Posted By user Posted On

ഖത്തറിലെ തൊ​ഴി​ലി​ട സു​ര​ക്ഷ; ഡെ​ലി​വ​റി ജോ​ലി​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ […]

Read More
Posted By user Posted On

ഖത്തറില്‍ മു​ങ്ങി​മ​ര​ണം ത​ട​യാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​ച്ച്എംസി

ദോ​ഹ: വേ​ന​ൽ​ചൂ​ടി​ൽ ആ​ളു​ക​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പോ​കു​ന്ന​ത് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​ത്തി​ലെ അ​പ​ക​ട​ങ്ങ​ളും മു​ങ്ങി​മ​ര​ണ​വും […]

Read More
Posted By user Posted On

സ്വ​ർ​ണ​ക്ക​ട​ത്ത്: ഖ​ത്ത​റി​ൽ എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​ട്ടു​പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ കു​റ്റാ​ന്വേ​ഷ​ണ […]

Read More
Posted By user Posted On

ഫോട്ടോകൾ ഇനി വാട്സാപ്പിൽ എഡിറ്റ് ചെയ്യാം; മെറ്റാ എഐയിലെ പുതിയ ഫീച്ചർ ഇങ്ങനെ

മെറ്റാ എഐ സംയോജിപ്പിച്ചതിന് ശേഷം കൂടുതൽ ഫീച്ചറുകൾ വാട്ട്‌സാപ്പിലേക്ക് കൊണ്ടുവരാൻ ശ്രമം. ആപ്പിൽ […]

Read More
Posted By user Posted On

ഖത്തറിൽ ആ​ളോ​ഹ​രി ജിഡിപി ലോ​ക​ത്ത് എ​ട്ടാം സ്ഥാ​ന​ത്ത്

ദോ​ഹ: പ്ര​തി​ശീ​ർ​ഷ ജി.​ഡി.​പി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള 2024ലെ ​ലോ​ക​ത്തി​ലെ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ […]

Read More
Posted By user Posted On

ഖത്തറിൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ്

ദോ​ഹ: റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തി​ന്റെ​യും ഫ​ല​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ […]

Read More
Posted By user Posted On

നാട്ടിൽ നിന്നെത്തിയതിന് പിന്നാലെ മലയാളി കുടുംബം ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി: അബ്ബാസിയയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി […]

Read More
Posted By user Posted On

ഖത്തറിൽ അ​ഴി​മ​തി: എ​ട്ട് പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: അ​ഴി​മ​തി​ക്കേ​സി​ല്‍ ഖ​ത്ത​ര്‍ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ലി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം എ​ട്ടു​പേ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ […]

Read More
Posted By user Posted On

ഖത്തറിൽ ഫോ​ൺ​കാ​ൾ ത​ട്ടി​പ്പ്; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ദോ​ഹ: സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളോ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളോ തേ​ടി​യു​ള്ള ഫോ​ൺ​കാ​ൾ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് […]

Read More
Posted By user Posted On

ഖത്തറിലെ സൂ​ഖ് വാ​ഖി​ഫി​ലെ ഈ​ത്ത​പ്പ​ഴ മേ​ള 23 മു​ത​ൽ ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ

ദോ​ഹ: ഖ​ത്ത​റി​ന്റെ ത​ന​ത് ഈ​ത്ത​പ്പ​ഴ രു​ചി​ക​ളു​മാ​യി സൂ​ഖ് വാ​ഖി​ഫ് ഈ​ത്ത​പ്പ​ഴ മേ​ള ജൂ​ലൈ […]

Read More
Posted By user Posted On

നൂതന ബി​സി​ന​സ് ക്ലാ​സു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: പു​തി​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ക്കാ​ന്‍ ‘ക്യു​ സ്യൂ​ട്ട് നെ​ക്സ്റ്റ് ജെ​ന്‍’ എ​ന്ന പേ​രി​ൽ […]

Read More
Posted By user Posted On

നിങ്ങളുടെ റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ, ശ്രദ്ധിക്കേണ്ട 5 പ്രധാനകാര്യങ്ങൾ

വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ […]

Read More
Posted By user Posted On

ഖത്തറിലെ ഗ​രാ​ഫ സ്ട്രീ​റ്റി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ൽ ഗ​രാ​ഫ സ്ട്രീ​റ്റി​ൽ ദു​ഹൈ​ൽ ഇ​ന്റ​ർ​ചേ​ഞ്ചി​ൽ​നി​ന്ന് അ​ൽ റ​യ്യാ​ൻ ഭാ​ഗ​ത്തേ​ക്ക് […]

Read More
Posted By user Posted On

മെ​ട്രാ​ഷ് 2: ഇനി വി​സ​യി​ലെ പേ​രും വി​വ​ര​ങ്ങ​ളും എ​ളു​പ്പ​ത്തിൽ മാ​റ്റാം, അറിയാം

ദോ​ഹ: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഒ​ൺ​ലൈ​ൻ സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ മെ​ട്രാ​ഷ് 2ലൂ​ടെ വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും […]

Read More
Posted By user Posted On

ഖത്തറില്‍ യൂ​റോ​ക​പ്പ് ഫാ​ൻ സോ​ണി​ലെ സ്റ്റാ​ളു​ക​ൾ വ​ൻ വി​ജ​യം

ദോ​ഹ: ജ​ർ​മ​നി​യി​ൽ ന​ട​ന്ന യൂ​റോ​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നോ​ട​നു​ബ​ന്ധി​ച്ച് ഫാ​ൻ സോ​ണു​ക​ളി​ൽ ‘വി​സി​റ്റ് ഖ​ത്ത​ർ’ […]

Read More
Posted By user Posted On

ഖത്തറില്‍ അനധികൃതമായി ആപ്പുകൾ വഴി ട്രാൻസ്‌പോർട്ട് നടത്തുന്ന കമ്പനികൾക്കെതിരെ കര്‍ശന നടപടി

ദോഹ: ഖത്തറില്‍ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി അനധികൃതമായി പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ് നടത്തുന്ന […]

Read More
Posted By user Posted On

ഖത്തറില്‍ അൽ വക്ര ഹെൽത്ത് സെന്ററിലെ ക്ലിനിക്കുകളും
സേവനങ്ങളും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി

ദോഹ: ഖത്തറില്‍ അൽ വക്ര ഹെൽത്ത് സെൻ്ററിൽ നിന്നുള്ള നിരവധി ക്ലിനിക്കുകളും സേവനങ്ങളും […]

Read More
Posted By user Posted On

നിങ്ങള്‍ക്കിതാ ആധാർ എടിഎം വഴി പണം പിൻവലിക്കാം… എങ്ങനെയെന്നോ? അറിയാം ഇക്കാര്യങ്ങള്‍

വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ […]

Read More
Posted By user Posted On

കു​​ട്ടി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു

ദോ​ഹ: വി​സി​റ്റ് ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ആ​ഗ​സ്റ്റ് […]

Read More
Posted By user Posted On

മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും

ദോ​ഹ: മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഖ​ത്ത​റി​ൽ ഓ​ഫി​സ് തു​റ​ക്കും. […]

Read More
Posted By user Posted On

ഖത്തറില്‍ ക​ത്താ​റ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദോ​ഹ: ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ (ക​ത്താ​റ) എ​ട്ടാ​മ​ത് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ […]

Read More
Posted By user Posted On

ഇതറിഞ്ഞോ?ഖത്തറില്‍ നി​രോ​ധി​ത സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചാ​ൽ 3000 റി​യാ​ൽ വരെ പി​ഴ

ദോ​ഹ: അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചാ​ൽ 1000 മു​ത​ൽ 3000 റി​യാ​ൽ വ​രെ പി​ഴ […]

Read More
Posted By user Posted On

വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം, 5,000 ദിര്‍ഹം ശമ്പളം; ഗള്‍ഫില്‍ നിരവധി ഒഴിവുകൾ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ […]

Read More
Posted By user Posted On

ഖത്തറിൽ അപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞു, കർശന സുരക്ഷാ നടപടികളുടെ ഫലം

ദോഹ: ട്രാഫിക് നിയന്ത്രണങ്ങളും റോഡ് സുരക്ഷാ നിയമങ്ങളും ശക്തമാക്കിയതിനെ തുടർന്ന് ഖത്തറിൽ അപകട […]

Read More
Posted By user Posted On

ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ൾ ക്ല​ബാ​യ ഇ​ൻ​റ​ർ​മി​ലാ​ന്റെ പ​ങ്കാ​ളി​യാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ൾ ക്ല​ബാ​യ ഇ​ൻ​റ​ർ​മി​ലാ​ന്റെ പ്ര​ധാ​ന ട്രെ​യി​നി​ങ് കി​റ്റ് പാ​ർ​ട്ണ​റാ​യി ഖ​ത്ത​ർ […]

Read More
Posted By user Posted On

ഇതറിഞ്ഞോ? കാർഡ് ഇല്ലെങ്കിലും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; എളുപ്പവഴി ഇതാണ്

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ക്യാഷ്‌ലെസ്സ് ഇടപാടുകൾ ഇന്ന് […]

Read More
Posted By user Posted On

യാത്രക്കാർക്ക് ആശ്വാസം; ഇനി ലഗേജ് നഷ്ടപ്പെടുന്നുവെന്ന പരാതി
വേണ്ട; നടപടിയുമായി എയർ ഇന്ത്യ

ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ […]

Read More
Posted By user Posted On

ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളു​ടെ​ ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി […]

Read More
Posted By user Posted On

അംബാനി കല്യാണത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; യൂട്യൂബറും വ്യവസായിയും അറസ്റ്റിൽ

മുംബൈയിൽ നടക്കുന്ന അംബാനി കല്യാണത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തിയ രണ്ട് പേർ അറസ്റ്റിൽ. […]

Read More
Posted By user Posted On

ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മം: അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ

ദോ​ഹ: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ […]

Read More
Posted By user Posted On

ഖത്തറില്‍ യാത്രാ സമയങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാൻ നിര്‍ദേശവുമായി മന്ത്രാലയം

യാത്രാ സമയങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ചില നിർദ്ദേശങ്ങൾ […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ ഖത്തര്‍ റിയാല്‍ – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

ഉറക്കത്തില്‍ ഹൃദയാഘാതം; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻറെ മകൻ […]

Read More
Posted By user Posted On

ഖത്തറിൽ അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: അ​നു​മ​തി​യി​ല്ലാ​തെ സേ​വ​നം ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. […]

Read More
Posted By user Posted On

ഖത്തറിൽ സ​കാ​തി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​പ് വ​ഴി അ​പേ​ക്ഷി​ക്കാം

ദോ​ഹ: സ​കാ​തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് സ​കാ​ത് വ​കു​പ്പി​ന്റെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ഹാ​യ​ത്തിന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് […]

Read More
Posted By user Posted On

ഖത്തറില്‍ ഫ്ലൂ വാക്സിൻ എടുക്കുന്നതില്‍ വ്യക്തവരുത്തി പുതിയ പഠനം

ദോഹ: ഫ്ലൂ വാക്‌സിൻ ഗുണങ്ങളെക്കുറിച്ച് വിദഗ്ധരുടെയിടയില്‍ ശക്തമായ യോജിപ്പുണ്ടെന്ന് പഠനം. വാക്സിനേഷൻ നൽകുന്നത് […]

Read More
Posted By user Posted On

എമിറേറ്റ്സ് ഡ്രോയുടെ സമ്മാനപ്പെരുമഴ; 12 തവണ സമ്മാനം നേടി ഇന്ത്യൻ വനിത, നിങ്ങൾക്കുമാകാം ഭാ​ഗ്യവാൻ

എമിറേറ്റ്സ് ഡ്രോയുടെ ദിവസവും ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പുകളിലൂടെ ഭാ​ഗ്യം നേടുന്നവരുടെ എണ്ണം കൂടുകയാണ്. ഏറ്റവും […]

Read More
Posted By user Posted On

ഖത്തറില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മൊബൈല്‍ ആപ്പ് വഴിയും പരാതികള്‍ അറിയിക്കാം

ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ […]

Read More
Posted By user Posted On

ഓൺലൈനിലും ഓഫ്‌ലൈനിലും ഇടപാടുകൾ നടത്തുന്നത് ഇനി
എളുപ്പം; അറിയാം യുപിഐ ക്രെഡിറ്റ് കാഡിനെക്കുറിച്ച്, എങ്ങനെ എടുക്കാം

സാങ്കേതികവിദ്യയുടെ വരവോടെ ക്രെഡിറ്റ് കാർഡ് പോലുള്ളവ ഇപ്പോൾ സാധാരണക്കാര്‍ക്കും സ്വന്തമാക്കാനാകും. ക്രെഡിറ്റ് കാർഡുകൾ […]

Read More
Posted By user Posted On

ഖ​ത്ത​ർ പോ​സ്റ്റ് പ്ര​ത്യേ​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

ദോ​ഹ: ജൂ​ആ​ൻ ബി​ൻ ജാ​സിം ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച​തി​ന്റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക […]

Read More
Posted By user Posted On

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ പിടിയില്‍

മനാമ: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ […]

Read More
Posted By user Posted On

ഖത്തറില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ദോഹ: പുകവലി അവസാനിപ്പിക്കാൻ ചികിത്സ തേടുന്നവരിൽ കൂടുതൽ പേരും പുകവലി ഉപേക്ഷിക്കുന്നതായി പഠനം. […]

Read More
Posted By user Posted On

പരിചയമില്ലാത്ത ഇന്റർനാഷണൽ ഫോൺ കോളുകളിൽ ജാ​ഗ്രത പുലർത്തുക; മുന്നറിയിപ്പുമായി ഖത്തർ

ദോഹ: പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ […]

Read More
Posted By user Posted On

ഖത്തറിലും ഇനി ഈസിയായി  യുപിഐ പേയ്‌മെന്റ് നടത്താം; അറിയണ്ടേ എങ്ങനെയെന്ന്

ഖത്തറിലും ഇനി ഈസിയായി  യുപിഐ പേയ്‌മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് എന്‍പിസിഐ ഇന്റര്‍നാഷണല്‍ […]

Read More
Posted By user Posted On

ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 17 ലൈ​ബ്ര​റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി […]

Read More
Posted By user Posted On

തി​ള​ക്ക​മാ​ര്‍ന്ന നേ​ട്ട​വു​മാ​യി വീ​ണ്ടും ഖ​ത്ത​റി​ലെ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

ദോ​ഹ: ഖ​ത്ത​റി​ലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് വീ​ണ്ടും അ​ഭി​മാ​ന​ത്തി​ള​ക്കം. ഡേ​റ്റ ടെ​ക് ക​മ്പ​നി​യാ​യ […]

Read More
Posted By user Posted On

ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ

റിയാദ്: പാകിസ്താനിലെ പെഷവാർ ഇൻറർനാഷനൽ എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി വിമാനത്തിന്‍റെ ടയറിന് […]

Read More
Posted By user Posted On

അറിഞ്ഞോ? ഖത്തറിൽ ഇനി മൂന്ന് തരം നഴ്സറികൾ; കുട്ടികളുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യമിട്ട് പുതിയ ഉത്തരവ്

ദോഹ ∙ രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ […]

Read More
Posted By user Posted On

ഖ​ത്ത​റി​ല്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഫീ​സി​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ

ദോ​ഹ: ഖ​ത്ത​റി​ല്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സേ​വ​ന​ങ്ങ​ള്‍ക്കു​ള്ള ഫീ​സി​ള​വ് വ്യാ​ഴാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. രാ​ജ്യ​ത്ത് […]

Read More
Posted By user Posted On

ജ​ന​സം​ഖ്യ 28.5 ല​ക്ഷം; ഖ​ത്ത​റിൽ 16 വ​ർ​ഷം കൊ​ണ്ട് 85 ശ​ത​മാ​നം വ​ർ​ധ​ന

ദോ​ഹ: ജൂ​ൺ 30ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം ഖ​ത്ത​റി​ൽ നി​ല​വി​ലു​ള്ള​ത് 28.57 ല​ക്ഷം […]

Read More
Posted By user Posted On

കൊ​ച്ചി തു​റ​മു​ഖ​ത്ത് പ്ര​വാ​സി​ക​ളു​ടെ 50 ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു

ദോ​ഹ: ഗ​ൾ​ഫി​ൽ​നി​ന്ന് സാ​ധാ​ര​ണ​ക്കാ​ർ അ​യ​ച്ച 50 ക​ണ്ടെ​യ്ന​റി​ല​ധി​കം സാ​ധ​ന​ങ്ങ​ൾ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​തെ ഏ​പ്രി​ൽ […]

Read More
Posted By user Posted On

ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദ […]

Read More
Posted By user Posted On

ഖ​ത്ത​റി​ൽ വി​ദ്വേ​ഷ പ്ര​ചാ​ര​ണം: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ദോ​ഹ: വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഖ​ത്ത​റി​ൽ നാ​ലു​പേ​രെ […]

Read More
Posted By user Posted On

നം​ബ​യോ ഹെ​ല്‍ത്ത് കെ​യ​ര്‍ റാ​ങ്കി​ങ്ങി​ല്‍ ഖ​ത്ത​റി​ന് മു​ന്നേ​റ്റം

ദോ​ഹ: നം​ബ​യോ ഹെ​ല്‍ത്ത് കെ​യ​ര്‍ റാ​ങ്കി​ങ്ങി​ല്‍ ര​ണ്ട‌് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍ 17ാം […]

Read More
Posted By user Posted On

മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സി​ന് ഖ​ത്ത​ർ വേ​ദി​യാ​കും

ദോ​ഹ: സീ​ട്രേ​ഡ് മാ​രി​ടൈം, മ​വാ​നി ഖ​ത്ത​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഷി​പ്പി​ങ് […]

Read More
Posted By user Posted On

ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​ൻ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യം

ദോ​ഹ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഉ​ത്ത​ര​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം […]

Read More
Posted By user Posted On

വ്യോ​മ​യാ​ന സു​ര​ക്ഷ: ഖ​ത്ത​റും യു.​എ​സും ധാ​ര​ണ​യി​ൽ

ദോ​ഹ: വ്യോ​മ​യാ​ന സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ന് ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ […]

Read More
Posted By user Posted On

ഖത്തറിൽ തൊ​ഴി​ൽ​നി​യ​മ​ലം​ഘ​നം: പ​രി​ശോ​ധ​ന കാ​മ്പ​യി​ന് നീ​ക്കം

ദോ​ഹ: തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന കാ​മ്പ​യി​ന് അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ […]

Read More
Posted By user Posted On

അറിഞ്ഞോ? ഈ ശനിയാഴ്‌ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്; ഉപയോക്താക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: യുപിഐ സേവനങ്ങൾ ജൂലൈ 13 ന് തടസ്സപ്പെടും എന്നറിയിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്. […]

Read More
Posted By user Posted On

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ […]

Read More
Posted By user Posted On

ഖത്തറിലെത്തുന്ന പ്രവാസികൾ 30 ദിവസത്തിനുള്ളിൽ ആർപി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻ പിഴ

ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസികളുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ […]

Read More