Posted By Editor Editor Posted On

ഖത്തറിൽ പ്ലാനിംഗ് എഞ്ചിനീയർ ഒഴിവ് – ആർക്കൊക്കെ അപേക്ഷിക്കാം

ഖത്തറിലെ പ്രമുഖ സിവിൽ എൻജിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനത്തിൽ പ്ലാനിംഗ് എഞ്ചിനീയർ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

അർഹതകൾ:
• സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (Bachelor’s Degree)
• കുറഞ്ഞത് 10 വർഷം എക്സ്പീരിയൻസ്

അപേക്ഷ സമർപ്പിക്കേണ്ട വിധം:
• താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പുതുക്കിയ ബയോഡാറ്റ (CV) താഴെ കൊടുത്തിരിക്കുന്ന വിലാസങ്ങളിൽ അയയ്ക്കണം:

📧 ഇമെയിൽ: [email protected]

📱 WhatsApp: +974 3132 2241

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *