
രാജ്യാന്തര കൊടും കുറ്റവാളികൾ യുഎഇയിൽ പിടിയിൽ; നിർണായക നീക്കവുമായി പൊലീസ്
ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ഇന്റർപോൾ തിരയുന്ന മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളികളായ മത്തിയാസ് അക്യാസിലി, ഗോർഗി ഫയീസ്, ഓത്‌മാൻ ബലൗട്ടി എന്നിവരാണ് അറസ്റ്റിലായത്. ലഹരി കടത്ത്, മോഷണം, മനുഷ്യക്കടത്ത്, ക്വട്ടേഷൻ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളെ നാടുകടത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)