Posted By user Posted On

ബു​ധ​നാ​ഴ്ച മു​ത​ൽ വ​ട​ക്കു​ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: ബു​ധ​നാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്

ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ അ​റി​യി​ച്ചു. പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നും ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *