
പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണു മരിച്ചു
ഒടിയിൽ കുനി വിജു (44) അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു മരിച്ചു. അൽജാഫർ സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഭാര്യ: ജിസ്ന. മക്കൾ: പാർത്ഥിവ്, മാധവ്. സഹോദരങ്ങൾ: ഹരിദാസൻ, സുരേന്ദ്രൻ, വിനോദൻ, സുനിത, പരേതനായ രാമകൃഷ്ണൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)