പ്രതികൂല കാലവസ്ഥ; യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യാൻ കഴിയാതെ തിരിച്ച് വിട്ടു
യുഎഇയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരിച്ച് വിട്ടു. ശേഷം കൊച്ചി വിമാനത്താവളത്തിലാണ് തിരച്ച് വിട്ടത്. ബധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചി വിമാനത്താവളത്തിലെത്തിയ വിമാനം വൈകിട്ട് 6.50 ഓടെ കോഴിക്കോട്ടേക്ക് മടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരിച്ച് വിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
		
		
		
		
		
Comments (0)