ഖത്തറിലെ അൽ ഖോർ കോസ്റ്റൽ റോഡിൽ മാർക്കിങ്ങുകൾ പൂർത്തിയാക്കി പൊതുമരാമത്ത് അതോറിറ്റി
അഷ്ഗാൽ (പൊതുമരാമത്ത് അതോറിറ്റി) റോഡ് മാർക്കിംഗുകൾ പെയിൻ്റ് ചെയ്യുകയും അൽ ഖോർ തീരദേശ റോഡിൽ റാസ് ലഫാനിലേക്കുള്ള പുതിയ ദിശാസൂചനകൾ സ്ഥാപിക്കുകയും ചെയ്‌തു. ഇത് ഡ്രൈവർമാരെ എൻട്രൻസുകളും എക്‌സിറ്റുകളും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. റാസ് ലഫാൻ എക്‌സിറ്റിന് മുമ്പും ശേഷവുമുള്ള 2 കിലോമീറ്റർ ചുറ്റളവിൽ അൽ ഖോർ റോഡിലാണ് പ്രവൃത്തി നടന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)