കുവൈത്തിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്; വാഹനങ്ങൾ റോഡിൽ കുടുങ്ങി
കുവൈത്തിൽ ഫിഫ്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. ഒരു വാഹനം സിമൻറ് ബാരിയറിൽ ഇടിച്ച് റോഡിൽ കുടുങ്ങുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. വൈകാതെ വാഹനം റോഡിൽ നിന്നു നീക്കി ഗതാഗത തടസ്സം ഒഴിവാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
		
		
		
		
		
Comments (0)