ഹൃദയാഘാതം: ഖത്തറിൽ യുവാവ് മരണപ്പെട്ടു
മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശിയായ കുറുവൻ പുലത്ത് ആസാദിന്റെ മകൻ KP ഹാഷിഫ് (32) എന്ന സഹോദരൻ അല്പ സമയം മുൻപ് മദീനഖലീഫയിൽ താമസസ്ഥലത്തു വെച്ച് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു ..
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)