
വ്യായാമം ചെയ്യുന്നവര്‍ വെള്ളം കുടിക്കണം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: ഒരു ദിവസത്തില്‍ പരമാവധി ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. പഞ്ചസാര കലര്‍ന്ന ഡ്രിങ്ക്‌സുകള്‍ക്ക് പകരം വെള്ളം കുടിക്കുക.
വ്യായാമം ചെയ്യുമ്പോഴും കഠിനാധ്വാനം ചെയ്യുമ്പോഴും ധാരാളം വെള്ളം കുടിക്കണം. ചൂട് കാലാവസ്ഥകളിലും ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)