
ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു
ദോഹ: പാലക്കാട് ഷൊർണ്ണൂർ കുന്നത്താഴത്ത് കീർത്തി ഭവനിൽ ലിബേഷ് കിഴക്കേതിൽ ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു. 40 വയസ്സായിരുന്നു. ഭാര്യ: സുമ ഉണ്ണിയാട്ടിൽ. ഭാര്യയും മകളും ദോഹയിലുണ്ട്. പിതാവ്: ഭാസ്കരൻ കിഴക്കേതിൽ. മാതാവ്: പ്രബുല ഭാസ്കരൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)