
ഖത്തറിൽ പുതിയ അധ്യയന വർഷം: സ്കൂൾ സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. 2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള സ്കൂളുകളിലെ സമയത്തിൽ മാറ്റവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ചകളിൽ മാത്രം ഉച്ചയ്ക്ക് 12:45 ന് സെക്കൻഡറി വിദ്യാർത്ഥികളെ നേരത്തെ വിടുന്ന കാര്യത്തിലും ഉത്തരവായിട്ടുണ്ട്. അതേസമയം, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾക്കിടയിൽ അഞ്ച് മിനിറ്റ് ഇടവേള നൽകുന്നതും ഭേദഗതിയിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)