Posted By Editor Editor Posted On

ശമ്പളവും കമ്മീഷനും കരിയർ വളർച്ചയും – എല്ലാം ഒരുമിച്ച്! . ഖത്തറിൽ ഇതാ തൊഴിലവസരം

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനമായ TOYS FRAZE, Inc.-ൽ സെയിൽസ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ചുമതലകൾ :
•പുതുതായി വരുന്ന ക്ലയന്റുകളെയും നിലവിലുള്ള ഉപഭോക്താക്കളെയും നേരിൽ സന്ദർശിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്ത് വിൽപ്പന നടത്തൽ

  • മാർക്കറ്റ് ഷെയർ വർധിപ്പിക്കുന്ന ആശയങ്ങൾ രൂപപ്പെടുത്തൽ, വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കൽ, ഓർഡർ ഫോളോ അപ്പ് നടത്തൽ, അക്കൗണ്ട് കളക്ഷൻ ഉറപ്പാക്കൽ

ആവശ്യമായ യോഗ്യതകൾ:
•ബിസിനസ്/മാർക്കറ്റിംഗ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദം( മുൻഗണന)
•കുറഞ്ഞത് ഒരു വർഷത്തെ ഔട്ട്ഡോർ സെയിൽസ് പരിചയം
•മികച്ച ആശയവിനിമയവും നെഗോഷിയേഷൻ ക
സ്കില്ല് , പ്രശ്നപരിഹാര ശേഷിയും ആവശ്യമാണ്.
•ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ് .
•ഇംഗ്ലീഷിൽ പ്രാവീണ്യം ; അറബി ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന

ആകർഷകമായ ശമ്പളത്തോടൊപ്പം കമ്മീഷൻ/ഇൻസെന്റീവ്, ഗതാഗത-കമ്മ്യൂണിക്കേഷൻ അലവൻസ്, കരിയർ വളർച്ചാ സാധ്യതകൾ തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

താൽപ്പര്യമുള്ളവർ ഉടൻ തന്നെ നിങ്ങളുടെ CV admin@toy_fraze.com
ലേക്ക് അയയ്ക്കുകയോ +974 33418384-ൽ ബന്ധപ്പെടുകയോ ചെയ്യ

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *