
പുതിയ അക്കാദമിക് വർഷത്തിൽ മാറ്റങ്ങളുമായി ഖത്തർ: പബ്ലിക് സ്കൂളുകളിൽ ഇനി പുതിയ സമയക്രമം
ദോഹ: ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം 2025-2026 അക്കാദമിക് വർഷത്തെ പൊതു വിദ്യാലയങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
പുതിയ ക്രമീകരണ പ്രകാരം, സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12:45-ന് സ്കൂൾ വിട്ടയക്കാൻ അനുമതി നൽകും. അതേസമയം, പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓരോ ക്ലാസിനിടയിലും അഞ്ച് മിനിറ്റ് ബ്രേക്ക് നൽകാനും മന്ത്രാലയം തീരുമാനിച്ചു .
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)