
വെസ്ട്രോ അക്കൗണ്ട്: പ്രവാസികൾക്കും ആർ വി ഐ വഴി ജി-സെക്കിൽ നിക്ഷേപിക്കാം
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് (എൻആർഐ) ഇനി സ്പെഷ്യൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകൾ (SRVA) മുഖേന സർക്കാർ സെക്യൂരിറ്റികളിൽ (G-Sec) നിക്ഷേപിക്കാൻ അവസരമൊരുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ആർബിഐയുടെ പുതിയ തീരുമാനത്തോടെ, എൻആർഐകൾക്ക് ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നടത്തി സുരക്ഷിത നിക്ഷേപ മാർഗമായി സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകളിലേക്ക് പണം ഒഴുക്കാൻ സാധിക്കും.
നിക്ഷേപ സാധ്യതകൾ വിപുലപ്പെടുത്തുകയും രാജ്യത്തേക്ക് വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുമാണ് ആർ ബി ഐയുടെ ഈ നീക്കം.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)