
പാകിസ്ഥാനിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ
ദോഹ:
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായവർക്കായി പാകിസ്ഥാൻ പ്രസിഡന്റ് അസിഫ് അലി സർദാരിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അനുശോചന സന്ദേശം അയച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് ദുഃഖം പങ്കുവെക്കുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അമീർ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)