
ഖത്തറിലെ റെയാദ മെഡിക്കല്‍ സെന്ററില്‍ വിവിധ ജോലി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന റെയാദ മെഡിക്കല്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്.
രജിസ്‌റ്റേര്‍ഡ് നഴ്‌സ് (എമര്‍ജന്‍സി/ ഡെന്റല്‍), ലാബ് ടെക്‌നീഷ്യന്‍/ ടെക്‌നോളജിസ്റ്റ്, റേഡിയോഗ്രഫേഴ്‌സ്, CSSD ടെക്‌നീഷ്യന്‍സ്, ഒപ്റ്റിക്കല്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. അല്ലെങ്കിൽ വെബ്‌സൈറ്റായ https://www.reyadamedicalcentre.com/JoinUs.aspx ഇതിൽ അപേക്ഷിക്കാവുന്നതാണ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)