
നിയമലംഘനങ്ങൾ തിരുത്തിയില്ല; ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
അൽ ഖാസ്ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ലൈസൻസിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, സമയത്ത് നിയമ ലംഘനങ്ങൾ തിരുത്താൻ കമ്പനി തയാറായില്ല. ഇതിനാലാണ് ലൈസൻസ് പൂർണമായും റദ്ദാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)