
ജോലിക്കിടെ അപകടം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു
ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്മാന്റെയും മകൻ മുഹമ്മദ് ഷഹിൻ (42) മരിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു. ഭാര്യ: ബസീല ബീവി. മകൻ: ഷെഹിൻ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)