
ഇസ്രായേലിൽ 80 കാരിയെ കുത്തിക്കൊന്ന ശേഷം മലയാളി യുവാവ് ജീവനൊടുക്കി
ഇസ്രായേലിൽ 80കാരിയെ കുത്തിക്കൊന്ന് വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി. സുകുമാരൻ ആണ് മരിച്ചത്. ഇസ്രായേലിലെ ജറുസലേമിൽ ഇന്നലെ ഉച്ചയോട് കൂടിയാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ കുറച്ചു മാസങ്ങളായി കെയർ ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ വയോധികയെ ആണ് ഇയാൾ കുത്തികൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)