
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ (63) റാസൽഖൈമയിൽ നിര്യാതനായി. ചൊവ്വാഴ്ച്ച വൈകുന്നേരം റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തത്തെുടർന്ന് വെള്ളിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
36 വർഷമായി യു.എ.യിലുള്ള ഭാസ്കരൻ ജിനൻ ജുപീറ്റർ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പടിയത്ത് ഭാസ്കരൻ – തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല. മകൻ: ശ്രീജിത്ത്. മരുമകൾ: സ്നേഹ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
Comments (0)