Posted By user Posted On

വാട്സാപ്പിലൂടെ മയക്കുമരുന്ന് വിൽപ്പന; യുഎഇയിൽ പിടിയിലായത് 680 ​പേ​ർ

ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത്​​ ഷാ​ർ​ജ പൊ​ലീ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ട്​​സ്ആ​പ്പ്​ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തി​യ 912 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ സേ​ന ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മാ​ജി​ദ്​ അ​ൽ അ​സം പ​റ​ഞ്ഞു. 680 പേ​രാ​ണ് കേ​സു​ക​ളി​ൽ​ അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ 680 സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടു​ക​യും ചെ​യ്തു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും സം​ശ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ ​പ​ട്രോ​ളി​ങ്ങി​ലൂ​ടെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നി​ര​വ​ധി പ്ര​തി​ക​ളെ അ​റ​സ്​​റ്റു ചെ​യ്യു​ക​യും ചെ​യ്തു. ​പ​ട്രോ​ളി​ങ്ങി​ലൂ​ടെ 800 ക്രി​മി​ന​ൽ രീ​തി​ക​ളാ​ണ്​ തി​രി​ച്ച​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം, വാ​ട്​​സ്ആ​പ്പി​ലൂ​ടെ പ്ര​ലോ​ഭ​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച്​ കൗ​മാ​ര​ക്കാ​ര​നെ മ​യ​ക്കു​മ​രു​ന്നി​ന്​ അ​ടി​മ​യാ​ക്കാ​നു​ള്ള ക്രി​മി​ന​ൽ സം​ഘ​ത്തി​ൻറെ ശ്ര​മം ത​ക​ർ​ക്കാ​നും​ ഷാ​ർ​ജ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞു.​ 13കാ​ര​നാ​യ ഇ​മാ​റാ​ത്തി ആ​ൺ​കു​ട്ടി​യെ​യാ​ണ്​ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​ലീ​സ്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. മ​ക​ൻറെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പി​താ​വ്​ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സി​നെ ഫോ​ണി​ലൂ​ടെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സി​ലെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മാ​ജി​ദ്​ അ​ൽ അ​സം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന്​ വാ​ഗ്ദാ​നം ചെ​യ്ത്​ മ​ക​ന്​ നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി പി​താ​വ്​ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൻറെ ഗൗ​ര​വം പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​ക്കാ​തെ മ​ക​ൻ ഓ​ൺ​ലൈ​നാ​യി പ​ണം കൈ​മാ​റു​ക​യും മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ പോ​വു​ക​യും ചെ​യ്യു​ക​യാ​ണ്. പി​താ​വി​ൻറെ വി​ശ​ദീ​ക​ര​ണം കേ​ട്ട പൊ​ലീ​സ്​ ഉ​ട​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തെ മെ​ഡി​ക്ക​ൽ പ​രി​ച​ര​ണ​ത്തി​ലൂ​ടെ കു​ട്ടി​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഓ​ൺ​ലൈ​നി​ൽ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മേ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം ആ​വ​ശ്യ​​മാ​ണെ​ന്ന്​ ബ്രി​ഗേ​ഡി​യ​ർ മാ​ജി​ദ്​ അ​ൽ അ​സം അ​ഭ്യ​ർ​ഥി​ച്ചു. കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം കാ​ണു​ക​യോ മ​യ​ക്കു മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​ൻറെ സൂ​ച​ന​ക​ൾ കാ​ണു​ക​യോ ചെ​യ്താ​ൽ ഉ​ട​ൻ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *