Posted By user Posted On

യാത്രക്കാരന് ആരോഗ്യ പ്രശ്നം; യുഎഇലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിങ്

യാത്രക്കാരന് ആരോഗ്യ പ്രശ്നമുണ്ടായതിനെ തുടർന്ന് ന്യൂഡൽഹിയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് ഒമാനിലെ […]

Read More
Posted By user Posted On

‘വരൂ സൗജന്യമായി നവ്യാനുഭവങ്ങൾ സ്വന്തമാക്കൂ’; കുട്ടികളെ ക്ഷണിച്ച് യുഎഇയിലെ എക്‌സ്‌പോ സിറ്റി

‘വരൂ സൗജന്യമായി നവ്യാനുഭവങ്ങൾ സ്വന്തമാക്കൂ’ – കുട്ടികളെ ക്ഷണിച്ച് ദുബായ് എക്‌സ്‌പോ സിറ്റി. […]

Read More
Posted By user Posted On

അര കിലോമീറ്ററിലധികം നീളമുള്ള, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വല നീക്കം ചെയ്‌ത്‌ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), സമുദ്ര സംരക്ഷണ വകുപ്പ് വഴിയും സംരക്ഷണ, […]

Read More
Posted By user Posted On

ചൂട് കനക്കുന്നു; ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

കൊടും ചൂട് കാരണം ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് […]

Read More
Posted By user Posted On

യുഎഇയിൽ പ​ല​യി​ട​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റ്​; ചൂ​ട്​ കൂ​ടാ​ൻ സാ​ധ്യ​ത

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും പൊ​ടി​ക്കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. ഈ […]

Read More
Posted By user Posted On

കൊവിഡ് കേസുകളില്‍ വര്‍ദ്ധന: രോഗത്തിന് ശേഷം രോഗപ്രതിരോധം ഇപ്രകാരം; ഈക്കര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് കേസുകളില്‍ വൻ വർദ്ധനയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. 3395 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

യുഎഇയില്‍ വെച്ച് നഷ്ടപ്പെട്ട എയര്‍പോഡ് ഒരു വര്‍ഷത്തിന് ശേഷം ഓണായി ; ട്രാക്കിങ്ങിലായത് അവിചാരിതമായ സ്ഥലത്തുനിന്ന്

തന്‍റെ പ്രിയപ്പെട്ട എയര്‍പോഡ് കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ്. നഷ്ടപ്പെട്ട് […]

Read More
Posted By user Posted On

മൂന്ന് മാസത്തേക്കുള്ള പാസ് എടുത്താൽ നാ​ലാം മാ​സം സൗ​ജ​ന്യ യാ​ത്ര, കിടിലൻ ​ഓഫറുമായി ദോഹ മെട്രോ

ദോഹ: ദോ​ഹ മെ​​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് വ​മ്പ​ൻ ഓ​ഫ​റു​മാ​യി ഖ​ത്ത​ർ റെ​യി​ൽ. 30 ദി​വ​സം […]

Read More
Posted By user Posted On

പറന്നുയര്‍ന്ന വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കാണാതായി, പിന്നീട് കണ്ടത് ബാത്റൂമിൽ നഗ്നനായി നൃത്തം ചെയ്യുന്നത്

പറന്നുയർന്ന വിമാനത്തിൽ യാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ക്ലബ് […]

Read More
Posted By user Posted On

യുഎഇയിലെ വലിയ പെരുന്നാള്‍: എമിറേറ്റ്‌സിലുടനീളമുള്ള പ്രാർഥനാസമയങ്ങൾ അറിയാം

ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനായി യുഎഇ നിവാസികൾ നാല് ദിവസത്തെ ഇടവേളയ്ക്കായി ഒരുങ്ങുകയാണ്. […]

Read More
Posted By user Posted On

`എന്റെ കൺമുന്നിലാണ് രണ്ടുപേരും മരിച്ചത്’ യുഎഇയിലെ പ്രവാസി മലയാളിക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് സഹോദരങ്ങൾ

ദുബൈയിൽ പ്രവാസിയായ മൊയ്ദീൻ കുഞ്ഞിക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങൾ. സഹോദരൻ […]

Read More
Posted By user Posted On

യുഎഇയിൽ ഈദ് അവധിക്ക് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക ; അറിയാം യുഎഇയിലെ നിയമങ്ങൾ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി […]

Read More
Posted By user Posted On

വിമാനയാത്ര തടസ്സപ്പെടുത്തും ‘മിസ്മാച്ച്’; നിയമം കർശനമാക്കിയത് അറിയാതെ എത്തി വലയുന്ന യാത്രക്കാർ ഒട്ടേറെ

പാസ്പോർട്ടിലെയും വിമാന ടിക്കറ്റിലെയും പേരിൽ വ്യത്യാസമുണ്ടെങ്കിൽ യാത്ര മുടങ്ങും. അതിനാൽ വിമാന ടിക്കറ്റ് […]

Read More
Posted By user Posted On

കുവൈത്തിനെ നടുക്കി താമസ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസികളടക്കം 5 മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. […]

Read More
Posted By user Posted On

മേക്കപ്പ് കുറച്ച് ഓവറായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, സംഭവം വൈറൽ

മേക്കപ്പ് കാരണം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. […]

Read More
Posted By user Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By user Posted On

‘വലിയപെരുന്നാള്‍ അവധിക്കാലത്ത് ശമ്പളം വെട്ടിക്കുറയ്ക്കും’; പ്രതിഷേധവുമായി യുഎഇയിലെ അധ്യാപകര്‍

വരാനിരിക്കുന്ന ഈദ് അല്‍ അദ്ഹ അവധി ദിനങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് യുഎഇ. ജൂൺ അഞ്ച് […]

Read More
Posted By user Posted On

ഇന്ത്യയില്‍ സഹോദരിമാരുടെ കൊലപാതകം; മുഖ്യസൂത്രധാരന്‍ യുഎഇയില്‍ ഒളിവിലെന്ന് പെണ്‍കുട്ടികളുടെ അമ്മ

സഹോദരിമാരുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ മുഖ്യസൂത്രധാരന്‍ യുഎഇയില്‍ ഒളിവില്‍. ഉത്തർപ്രദേശിലെ ഒരു പ്രാദേശിക […]

Read More
Posted By user Posted On

യുഎഇ: മോഷ്ടിച്ചത് 20 മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍, ജീവനക്കാരെ കസേരകളിൽ കെട്ടിയിട്ട് ഓടി രക്ഷപ്പെട്ട് നാലംഗസംഘം

20 മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്‍ മോഷ്ടിച്ച നാലംഗസംഘം ദുബായ് ക്രിമിനല്‍ കോടതിയില്‍ വിചാരണ […]

Read More