
ഖത്തറിലേക്ക് അറബിക് ഭാഷ ട്രാൻസിലേറ്ററെയും ടൈപ്പ് സിസ്റ്റിനേയും ആവശ്യമുണ്ട്
ദോഹ: ഖത്തറിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് അറബിക് ഭാഷ ട്രാൻസിലേറ്ററെയും ടൈപ്പ് സിസ്റ്റിനേയും ആവശ്യമുണ്ട്. അറബിക് ,ഇംഗ്ലീഷ് ടൈപ്പിംങ്ങ് അറിഞ്ഞിരിക്കണം. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +97466165635, 9048052038 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ആകർഷകമായ സാലറി, Free താമസവും ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)