
ഖത്തറില്‍ ചില ലിങ്കണ് നാവിഗേറ്റര്‍ വാഹന മോഡലുകള്‍ തിരിച്ചുവിളിക്കുന്നു
ദോഹ: ഖത്തറില്‍ ലിങ്കണ് നാവിഗേറ്റര്‍ 2015-2017 വാഹന മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. രാജ്യത്തെ ലിങ്കണ് ഡീലര്‍ഷിപ്പായ അല്മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി.
ഡ്രൈവര്‍ സൈഡിലെയും/അല്ലെങ്കില്‍ പാസഞ്ചര്‍ സൈഡ് എക്സ്റ്റീരിയര്‍ മിറര്‍ അസംബ്ലികളിലെയും തകരാറുകളെ തുര്‍ന്നാണ് വാഹനങ്ങള്‍ തിരികെവിളിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ
Comments (0)