Posted By user Posted On

കൊ​ടും​ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം; യുഎഇയിൽ ഈ ദിവസം മുതൽ ഉ​ച്ച​വി​ശ്ര​മം

കൊ​ടും​ചൂ​ടി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി ഈ ​മാ​സം 15 മു​ത​ൽ ഉ​ച്ച​വി​ശ്ര​മം. ഇ​ത്​ സം​ബ​ന്ധി​ച്ച്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്​ മൂ​ന്നു മാ​സ​ക്കാ​ലം ഉ​ച്ച​ക്ക് 12.30 മു​ത​ൽ മൂ​ന്ന് വ​രെ നേ​രി​ട്ട്​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്​ കീ​ഴി​ൽ ജോ​ലി​ക​ൾ പാ​ടി​ല്ല. ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ​യാ​ണ്​ നി​യ​മം നി​ല​വി​ലു​ണ്ടാ​വു​ക.തു​ട​ർ​ച്ച​യാ​യി 21ാം വ​ർ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ടു​മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *