Posted By user Posted On

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധു കസ്റ്റഡിയില്‍

പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധുവിനെ […]

Read More
Posted By user Posted On

വിമാനത്താവളത്തിലെ കാത്തിരിപ്പ് ഒഴിവാക്കാം; യുഎഇയില്‍ ലഗേജുകൾ ഇനി വീട്ടിലെത്തിക്കും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും. യാത്രക്കാരുടെ താമസയിടങ്ങളിലേക്ക് […]

Read More
Posted By user Posted On

250 നഴ്സിങ് ഒഴിവുകൾ: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ […]

Read More
Posted By user Posted On

അ​ഞ്ചു കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ആ​റും പ​ത്തു കി​ലോ​ക്ക് 12 റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി ;അ​ധി​ക ബാ​ഗേ​ജ് ഓ​ഫ​റു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

കേ​ര​ളമ​ട​ക്കം ഇ​ന്ത്യ​ൻ സെ​ക്ട​റി​ലെ യ​ാത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് അ​ധി​ക ബാ​ഗേ​ജ് ഓ​ഫ​റു​മാ​യി എ​യ​ർ […]

Read More
Posted By user Posted On

മൊബൈൽ റീചാർജ് ചെയ്തു, പിന്നീട് പ്രവാസിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടപെട്ടത് രണ്ടര ലക്ഷത്തിലധികം

കുവൈത്തിൽ തട്ടിപ്പിലൂടെ പ്രവാസിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ […]

Read More
Posted By user Posted On

യുഎഇയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ പണി കിട്ടും; വൻ പിഴ ഉറപ്പ്

വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. കുറ്റക്കാർക്ക് യുഎഇ സൈബർ […]

Read More
Posted By user Posted On

കാൽനട യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇയിൽ സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ

കാൽനട യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഫുജൈറയിൽ പുതിയ ട്രാഫിക് […]

Read More