Posted By user Posted On

സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക് മെട്രോലിങ്ക് ബസ്റൂട്ട്

ജൂൺ 1 ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക് സർവീസ് നടത്തുന്നതിനായി പുതിയ മെട്രോലിങ്ക് ബസ് റൂട്ട് M142 ആരംഭിക്കുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു.

ഓരോ 20 മിനിറ്റിലും സർവീസ് നടത്തുമെന്നും ഇത് സൗജന്യമാണെന്നും മൊവാസലാത്ത് അതിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *