
കുവൈത്തിൽ ഒറ്റ ദിവസം കൊണ്ട് 173 സ്ത്രീകൾ ഉൾപ്പെടെ 329 പ്രവാസികളെ നാടുകടത്തി
കുവൈത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 329 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം കുവൈത്ത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. താമസ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. മറ്റുള്ളവർ ലഹരി, മദ്യ ഉപയോഗവും കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.കുവൈത്തിൽ ഒറ്റ ദിവസം കൊണ്ട് 173 സ്ത്രീകൾ ഉൾപ്പെടെ 329 പ്രവാസികളെ നാടുകടത്തി
കുവൈത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 329 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം കുവൈത്ത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. താമസ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. മറ്റുള്ളവർ ലഹരി, മദ്യ ഉപയോഗവും കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)