Posted By user Posted On

അക്ഷയ തൃതീയയ്ക്ക് സ്വർണം വാരിക്കൂട്ടിയാലോ? ഇന്ന് സ്വർണത്തിന് കനത്ത ഇടിവ്, രാജ്യാന്തര വിലയും ഇടിവിൽ, ഖത്തറിലെ വിലയും അറിയാം

അക്ഷയ തൃതീയ ദിവസമായ ഇന്ന് സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്നലെ അപ്രതീക്ഷിതമായി വില ഉയർന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു. ആഭ്യന്തര വിലക്കൊപ്പം രാജ്യാന്തര വിപണി ഇന്നും തകർച്ചയിലാണ്. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. നേരിയ ഇടിവാണെങ്കിലും ആഭരണപ്രേമികൾക്കും അക്ഷ്യ തൃതീയ ആഘോഷിക്കുന്നവർക്കും ഇത് ആവേശമുയർത്തുന്നു. ഇന്ന് നിങ്ങളും സ്വർണം വാങ്ങുന്നുണ്ടോ? അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമോ?

രാജ്യാന്തര വില കഴിഞ്ഞ കുറേ ദിവസങ്ങളിലായി താഴ്ന്ന നിലയിലാണ്. ഇന്നലെ തുടക്കത്തിൽ ഒരു കുതിപ്പ് സംഭവിച്ചിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. ഇന്ന് ഡോളറിനെതിരെ രൂപ നേട്ടം കൈവരിച്ചിരിക്കുന്നു. ഇത് കേരളത്തിലെ സ്വർണ വില ഇടിയാൻ കാരണമായി.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 5 രൂപ വർദ്ധിച്ച് 8975 രൂപയായി. പവന് 40 രൂപ വർദ്ധിച്ച് 71,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9791 രൂപയും പവന് 78,328 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7344 രൂപയും പവന് 58,752 രൂപയുമാണ്.

ഖത്തറിലെ വില

ഖത്തറിൽ ഇന്ന് സ്വർണ്ണ വില﷼24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 398.50 രൂപ ,﷼22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 371.50 രൂപയും﷼18 കാരറ്റ് സ്വർണ്ണത്തിന് (999 സ്വർണ്ണം എന്നും അറിയപ്പെടുന്നു) ഗ്രാമിന് 304 രൂപ .

GramTodayYesterdayChange
1﷼371.50﷼372– ﷼0.50
8﷼2,972﷼2,976– ﷼4
10﷼3,715﷼3,720– ﷼5
100﷼37,150﷼37,200– ﷼50

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼398.50﷼399.50– ﷼1
8﷼3,188﷼3,196– ﷼8
10﷼3,985﷼3,995– ﷼10
100﷼39,850﷼39,950– ﷼100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼304﷼304.40– ﷼0.40
8﷼2,432﷼2,435.20– ﷼3.20
10﷼3,040﷼3,044– ﷼4
100﷼30,400﷼30,440– ﷼40

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹8,622₹8,633– ﷼11
8₹68,972₹69,065– ﷼93
10₹86,215₹86,332– ﷼117
100₹8,62,155₹8,63,315– ﷼1,160

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹9,248₹9,271– ﷼23
8₹73,985₹74,171– ﷼186
10₹92,481₹92,714– ﷼233
100₹9,24,815₹9,27,136– ﷼2,321

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,055₹7,064– ﷼9
8₹56,440₹56,515– ﷼75
10₹70,550₹70,643– ﷼93
100₹7,05,505₹7,06,433– ﷼928

Comments (0)

Leave a Reply

Your email address will not be published. Required fields are marked *